ഇ​ന്ത്യാ-​പാ​ക് സം​ഘ​ർ​ഷം: സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ക​ൺ​ട്രോ​ൾ റൂം ​തു​റ​ന്നു; ഏ​കോ​പ​ന ചു​മ​ത​ല ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​ക്ക്


തി​രു​വ​ന​ന്ത​പു​രം: അ​തി​ർ​ത്തി​യി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​തി​ർ​ത്തി സം​സ്ഥാ​ന​ങ്ങ​ളി​ലെ കേ​ര​ളീ​യ​ർ​ക്കും മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ​ഹാ​യ​വും വി​വ​ര​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം സെ​ക്ര​ട്ടേ​റി​യ​റ്റി​ലും നോ​ർ​ക്ക​യി​ലും ക​ൺ​ട്രോ​ൾ റൂം ​തു​റ​ന്നു. 

നി​ല​വി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ല. അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് സു​ര​ക്ഷി​ത​രാ​യി ഇ​രി​ക്കു​ക. സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​പ​ക്ഷം ക​ൺ​ട്രോ​ൾ റൂം ​ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ടാം.

ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യാ​ണ് ഏ​കോ​പ​ന ചു​മ​ത​ല നി​ർ​വ​ഹി​ക്കു​ന്ന​ത്. സം​ഘ​ർ​ഷ മേ​ഖ​ല​യി​ൽ കു​ടു​ങ്ങി​യ​വ​ർ​ക്ക് ബ​ന്ധ​പ്പെ​ടാ​നു​ള്ള ഫോ​ണ്‍​ന​ന്പ​റു​ക​ളും ഫാ​ക്സ് ന​ന്പ​രു​ക​ളും കേ​ര​ളം പു​റ​ത്ത് വി​ട്ടു.

സെ​ക്ര​ട്ട​റി​യേ​റ്റ് ക​ൺ​ട്രോ​ൾ റൂം: 0471-2517500/2517600. ​ഫാ​ക്സ്: 0471 -2322600. ഇ​മെ​യി​ൽ: [email protected]. നോ​ർ​ക്ക ഗ്ലോ​ബ​ൽ കോ​ണ്ടാ​ക്ട് സെ​ൻ്റ​ർ: 18004253939 (ടോ​ൾ ഫ്രീ ​ന​മ്പ​ർ ), 00918802012345 (വി​ദേ​ശ​ത്തു നി​ന്നും മി​സ്ഡ് കോ​ൾ)

Related posts

Leave a Comment