രാ​ജ്യ​ത്തി​നാ​യി ചെ​യ്യാ​വു​ന്ന​ത്ചെ​യ്തു; ഇ​ന്ത്യ​യു​ടെ നി​ല​പാ​ടും ന​യ​വും ലോ​ക​ത്തി​ന് മ​ന​സി​ലാ​യെ​ന്നു ശ​ശി ത​രൂ​ർ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​നാ​യി ചെ​യ്യാ​വു​ന്ന​തെ​ല്ലാം ചെ​യ്തു​വെ​ന്നും കൂ​ടെ​നി​ന്ന ഇ​ന്ത്യ​ക്കാ​ര്‍​ക്കും ഇ​ന്ത്യ​യെ സ്നേ​ഹി​ക്കു​ന്ന​വ​ര്‍​ക്കും ന​ന്ദി​യു​ണ്ടെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​ര്‍ എം​പി. 

ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന പാ​ക്കി​സ്ഥാ​ന്‍റെ ന​യം തു​റ​ന്നു​കാ​ണി​ക്കു​ന്ന​തി​നാ​യും ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ര്‍ ദൗ​ത്യ​മ​ട​ക്കം വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നാ​യു​മു​ള്ള വി​ദേ​ശ​ദൗ​ത്യം പൂ​ര്‍​ത്തി​യാ​ക്കി​യ​ശേ​ഷ​മാ​ണ് ശ​ശി ത​രൂ​രി​ന്‍റെ പ്ര​തി​ക​ര​ണം. ഹി​ന്ദി​യി​ലാ​ണ് ശ​ശി ത​രൂ​ര്‍ എ​ക്സി​ൽ കു​റി​പ്പി​ട്ട​ത്. ഇ​ന്ത്യ​യു​ടെ നി​ല​പാ​ടും ന​യ​വും ലോ​ക​ത്തി​ന് മ​ന​സി​ലാ​യെ​ന്നു ത​രൂ​ർ കു​റി​ച്ചു.

Related posts

Leave a Comment