ക്രിക്കറ്റ് ലോകത്തെ സൂപ്പര്‍ താരങ്ങളായിരിക്കാം അവര്‍. പക്ഷേ മാതാപിതാക്കളുടെ റോളില്‍ മക്കള്‍ക്ക് നല്ല മാതൃക കൂടിയാണ് അവര്‍. ക്രിക്കറ്റ് ലോകത്തെ സൂപ്പര്‍ താരങ്ങള്‍ മക്കള്‍ക്കൊപ്പമുള്ള അപൂര്‍വ്വചിത്രങ്ങള്‍ കാണൂ.
മക്കള്‍ക്കൊപ്പം ആടിയും പാടിയും ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍, ക്രിക്കറ്റ് മൈതാനത്തെ സൂപ്പര്‍ താരങ്ങള്‍ മാതാപിതാക്കളുടെ റോളില്‍ എങ്ങനെയെന്ന് അറിയേണ്ടേ? ഫോട്ടോഫീച്ചര്‍
