സിംപിളാണ് ഇന്ദ്രൻസ്..! സ്വന്തം ചിത്രത്തിന്‍റെ ട്രെ​യി​ല​ർ ക​ണ്ടത് നിലത്തിരുന്ന്

സ്വ​ന്തം സി​നി​മ​യു​ടെ ട്രെ​യി​ല​ർ റി​ലീ​സ് നി​ല​ത്തി​രു​ന്ന് ക​ണ്ട് ന​ട​ൻ ഇ​ന്ദ്ര​ൻ​സ്. താ​രം നാ​യ​ക​നാ​കു​ന്ന മൊ​ഹ​ബ്ബ​ത്തി​ൻ കു​ഞ്ഞ​ബ്ദു​ള്ള​യു​ടെ ട്രെ​യി​ല​ർ റി​ലീ​സാ​ണ് താ​രം സ്റ്റേ​ജി​ലി​രു​ന്ന് ക​ണ്ട​ത്. സ​ദ​സി​ലി​രു​ന്ന​വ​ർ​ക്ക് കാ​ഴ്ച​യ്ക്ക് ത​ട​സ​മു​ണ്ടാ​കാ​തി​രി​ക്കു​വാ​നാ​ണ് താ​രം നി​ല​ത്തി​രു​ന്ന​ത്.

നാ​ട് വി​ട്ട് മുംബൈ​യി​ലേ​ക്ക് പോ​യ കു​ഞ്ഞ​ബ്ദു​ള്ള എ​ന്ന​യാ​ൾ 50 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം നാ​ട്ടി​ലേ​ക്ക് തി​രി​കെ വ​രു​ന്ന​തും. ത​ന്‍റെ പ്ര​ണ​യി​നി​യെ അ​ന്വേ​ഷി​ച്ച് ന​ട​ക്കു​ന്ന​തു​മാ​ണ് സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം.

ഇ​ർ​ഷാ​ദ്, ര​ണ്‍​ജി പ​ണി​ക്ക​ർ, പ്രേം ​കു​മാ​ർ, മാ​മു​ക്കോ​യ, ര​ച​ന നാ​രാ​യ​ണ​ൻ കു​ട്ടി, മീ​രാ വാ​സു​ദേ​വ്, മാ​ലാ പാ​ർ​വ​തി, ബാ​ലു വ​ർ​ഗീ​സ് എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

Related posts