ഐ​പി​എ​ല്ലിനാ​യി അ​ഞ്ച് വേ​ദി​ക​ളു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക​യു​മാ​യി ബി​സി​സി​ഐ

 

മും​ബൈ: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റി​നാ​യി അ​ഞ്ച് വേ​ദി​ക​ളു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ച് ബി​സി​സി​ഐ. ചെ​ന്നൈ, കോ​ല്‍​ക്ക​ത്ത, അ​ഹ​മ്മ​ദാ​ബാ​ദ്, ബം​ഗ​ളൂ​രു, ഡ​ല്‍​ഹി എ​ന്നി​വ​യാ​ണ് അ​ഞ്ച് പ്ര​ധാ​ന വേ​ദി​ക​ൾ.

ആ​റാം വേ​ദി​യാ​യി മും​ബൈ​യെ പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​തി​ല്‍ അ​ന്തി​മ തീ​രു​മാ​നം മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​രു​മാ​യു​ള്ള ച​ര്‍​ച്ച​യ്ക്ക് ശേ​ഷം മാ​ത്ര​മേ ഉ​ണ്ടാ​കു​ക​യു​ള്ളു.


മ​ഹാ​രാ​ഷ്ട്ര​യി​ലെ സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ അ​നു​മ​തി ന​ല്‍​കാ​ത്ത​തി​നാ​ലാ​ണ് മും​ബൈ​യെ പ്ര​ഥ​മ പ​ട്ടി​ക​യി​ല്‍ പ​രി​ഗ​ണി​ക്കാ​ത്ത​തെ​ന്നാ​ണ് വി​വ​രം.

ഏ​പ്രി​ല്‍ പ​ത്തി​ന് ഐ​പി​എ​ല്‍ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Related posts

Leave a Comment