ചിത്രങ്ങള്‍ പുറത്ത്! കണ്ണൂരില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന അഞ്ചുപേര്‍ സിറിയയില്‍ കൊല്ലപ്പെട്ടു; പോലീസിന് ലഭിച്ച വിവരമനുസരിച്ച് കണ്ണൂരില്‍ നിന്ന് ഐഎസില്‍ ചേര്‍ന്നത് 15 പേര്‍

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ നി​ന്നും ഐ​എ​സി​ൽ ചേ​ർ​ന്ന അ​ഞ്ചു​പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ചി​ത്ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടു. ക​ണ്ണൂ​ർ ചാ​ലാ​ട് ഷ​ഹ​നാ​ദ് (25), വ​ള​പ​ട്ട​ണം മൂ​പ്പ​ൻ​പാ​റ​യി​ലെ റി​ഷാ​ൽ (30), പാ​പ്പി​നി​ശേ​രി​യി​ലെ പ​ഴ​ഞ്ച​റ​പ​ള്ളി​യി​ലെ ഷ​മീ​ർ (45), ഇ​യാ​ളു​ടെ മൂ​ത്ത​മ​ക​ൻ സ​ൽ​മാ​ൻ (20), ക​മാ​ൽ​പീ​ടി​ക​യി​ലെ മു​ഹ​മ്മ​ദ് ഷാ​ജി​ൽ (25) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ക​ണ്ണൂ​ർ ജി​ല്ല​യി​ൽ​നി​ന്നും 15 പേ​രാ​ണ് ഐ​എ​സി​ൽ ചേ​ർ​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. ഇ​തി​ൽ അ​ഞ്ചു​പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു. അ​ഞ്ചു​പേ​ർ ഇ​പ്പോ​ഴും സി​റി​യ​യി​ൽ ഐ​എ​സി​നു ​വേ​ണ്ടി പോ​രാ​ടു​ന്നു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം.

ഐ​എ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ക​ർ പി​ടി​യി​ലാ​യ​തി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക​സം​ഘം രൂ​പീ​ക​രി​ച്ചു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​ണ്ണൂ​ർ ഡി​വൈ​എ​സ്പി പി.​പി. സ​ദാ​ന​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി അ​ഞ്ചു​പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ത​ല​ശേ​രി കു​ഴി​പ്പ​ങ്ങാ​ട് തൗ​ഫീ​ഖി​ലെ യു.​കെ. ഹം​സ (57), ത​ല​ശേ​രി കോ​ർ​ട്ട് കോം​പ്ല​ക്സ് സൈ​നാ​സി​ലെ മ​നാ​ഫ് റ​ഹ്‌​മാ​ൻ (42), മു​ണ്ടേ​രി കൈ​പ്പ​ക്ക​യ്യി​ൽ ബൈ​ത്തു​ൽ ഫ​ർ​സാ​ന​യി​ലെ മി​ഥ്‌​ലാ​ജ് (26), ചെ​ക്കി​ക്കു​ളം പ​ള്ളി​യ​ത്ത് പ​ണ്ടാ​ര​വ​ള​പ്പി​ൽ കെ.​വി.​അ​ബ്ദു​ൾ റ​സാ​ഖ് (34), മു​ണ്ടേ​രി പ​ട​ന്നോ​ട്ട്മെ​ട്ട​യി​ലെ എം.​വി. റാ​ഷി​ദ് (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ർ ഇ​പ്പോ​ൾ റി​മാ​ൻ​ഡി​ലാ​ണ്.

അറസ്റ്റിലായവരെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​ന് അ​ന്വേ​ഷ​ണ​സം​ഘം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​ടെ വീ​ട്ടി​ൽ വ്യാഴാഴ്ച ന​ട​ത്തി​യ റെ​യ്ഡി​ൽ ദു​ബാ​യ്, ഇ​റാ​ൻ, തു​ർ​ക്കി എ​ന്നീ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച യാ​ത്രാ​രേ​ഖ​ക​ൾ, തു​ർ‌​ക്കി​യി​ലെ ക​റ​ൻ​സി​ക​ൾ എ​ന്നി​വ​യും ഐ​എ​സി​ന്‍റെ ല​ഘു​ലേ​ഖ​ക​ളും കണ്ടെത്തിയിരുന്നു.

Related posts