ഡ​മാ​സ്ക​സി​ൽ ഇ​സ്രേ​ലി ആ​ക്ര​മ​ണം; നിരവധി മരണം

ഡ​മാ​സ്ക​സ്: സി​റി​യ​യി​ലെ ഡ​മാ​സ്ക​സി​ൽ ഇ​റാ​ൻ കോ​ൺ​സു​ലേ​റ്റി​നു നേ​ർ​ക്ക് ഇ​സ്രേ​ലി സേ​ന ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്.

ഇ​റേ​നി​യ​ൻ സൈ​നി​ക ഉ​പ​ദേ​ഷ്ടാ​വ് ജ​ന​റ​ൽ അ​ലി റേ​സ സാ​ഹ്ദി കൊ​ല്ല​പ്പെ​ട്ട​താ​യി വാ​ർ​ത്താ ചാ​ന​ലു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. 2016 വ​രെ സി​റി​യ​യി​ലും ല​ബ​ന​നി​ലും ഇ​റാ​ന്‍റെ ഖു​ദ്സ് ഫോ​ഴ്സി​നെ ന​യി​ച്ച​യാ​ളാ​ണ് സാ​ഹ്ദി.

അ​തേ​സ​മ​യം, ഇ​റാ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മു​ണ്ടാ​യി​ട്ടി​ല്ല. നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി സി​റി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഫൈ​സ​ൽ മേ​ക്ദാ​ദ് പ​റ​ഞ്ഞു. ആ​റു പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി സി​റി​യ​ൻ ഒ​ബ്സ​ർ​വേ​റ്റ​റി ഫോ​ർ ഹ്യൂ​മ​ൻ റൈ​റ്റ്സ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment