ഇ​സ്ര​യേ​ൽ – ഹ​മാ​സ് യു​ദ്ധം; ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ ര​ണ്ട് വ​നി​ത സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ല്ല​പ്പെ​ട്ടു

ഹ​മാ​സ് സം​ഘ​ർ​ഷം ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ ര​ണ്ട് വ​നി​താ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ല്ല​പ്പെ​ട്ടു. ല​ഫ്റ്റ​നന്‍റ് ഓ​ർ മോ​സ​സ്, ഇ​ൻ​സ്പെ​ക്ട​ർ കിം ​ഡോ​ക്രേ​ക്ക​ർ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​രു​വ​രും ഹ​മാ​സ് ആ​ക്ര​മ​ണ​ത്തി​ൽ ഒ​ക്‌​ടോ​ബ​ർ ഏ​ഴി​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഹോം ​ഫ്ര​ണ്ട് ക​മാ​ൻ​ഡി​ൽ സേ​വ​നം അ​നു​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു ല​ഫ്റ്റ​നന്‍റ് ഓ​ർ മോ​സ​സ്. പൊ​ലീ​സ് സെ​ൻ​ട്ര​ൽ ഡി​സ്‌​ട്രി​ക്റ്റി​ലെ ബോ​ർ​ഡ​ർ ഓ​ഫീ​സ​ർ ആ​യി​രു​ന്നു ഇ​ൻ​സ്പെ​ക്ട​ർ കിം ​ഡോ​ക്രേ​ക്ക​ർ.

ഇ​സ്ര​യേ​ൽ പു​റ​ത്തു​വി​ട്ട ക​ണ​ക്ക് പ്ര​കാ​രം ഇ​തു​വ​രെ 286 സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രും 51 പൊ​ലീ​സു​കാ​രും കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

ഹ​മാ​സി​നെ​തി​രെ​യു​ള്ള യു​ദ്ധ​ത്തി​ൽ ഇ​സ്ര​യേ​ൽ സേ​ന​യു​ടെ ഭാ​ഗ​മാ​യി ഗു​ജ​റാ​ത്ത് വം​ശ​ജ​രാ​യ നി​ഷ, റി​യ എ​ന്നീ ര​ണ്ട് ഇ​ന്ത്യ​ൻ യു​വ​തി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന യു​ദ്ധ​ത്തി​ൽ ഇ​വ​ർ ഭാ​ഗ​മാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളി​ല്ല.

യു​ദ്ധ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് സൈ​ബ​ർ സെ​ക്യൂ​രി​റ്റി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​യാ​ണ് നി​ഷ. ഇ​സ്ര​യേ​ൽ സൈ​ന്യ​ത്തി​ൽ സ്ഥി​ര നി​യ​മ​ന​ത്തി​നാ​യു​ള്ള പ​രി​ശീ​ല​ന​ത്തി​ലാ​ണ് റി​യ.

Related posts

Leave a Comment