ഇസ്രയേലിൽ കുടുങ്ങിയ നടി ഇന്ത്യയിൽ തിരികെയെത്തി

ഇസ്രയേലിൽ കുടുങ്ങിയ ബോളിവുഡ് നടി നുഷ്രത്ത് ബറൂച്ച തിരികെയെത്തി.ഹൈഫ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ വേണ്ടി ഇസ്രായേലിൽ എത്തിയതായിരുന്നു നടി. 

ഇന്നലെ ഇസ്രായേലും പലസ്തീനുമായുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ താരത്തിനു നാട്ടിലെത്താൻ കഴിയാതെ കുടുങ്ങി. മുംബൈ വിമാനത്താവളത്തിലാണ് താരം ഇറങ്ങിയത്.

2009 ലാണ് നുശ്രഷ് സിനിമയിലെത്തിയത്. കൽ കിസ്‌നേ ദേഖാ ആണ് ആദ്യ ചിത്രം. പിന്നീട് ലൗ സെക്‌സ് ഓർ ദോഖ, പ്യാർ ക പഞ്ച്‌നാമ, പ്യാർ കാ പഞ്ച്‌നാമ 2, തു ജൂട്ടി മേ മാക്കർ, എന്നിങ്ങനെ നിരവധി സിനിമകളിൽ അഭിന‌ിച്ചു.

Related posts

Leave a Comment