ഡിസി യുണൈറ്റഡിൻ്റെ പരിശീലക സ്ഥാനം രാജിവച്ച് വെയിൻ റൂണി

അ​മേ​രി​ക്ക​ൻ ഫു​ട്ബോ​ൾ ലീ​ഗ് ഡി​സി യു​ണൈ​റ്റ​ഡി​ൻ്റെ പ​രി​ശീ​ല​ക സ്ഥാ​നം  രാ​ജി​വ​ച്ച് വെ​യി​ൻ റൂ​ണി. ഇം​ഗ്ല​ണ്ടി​ൻ്റെ മു​ൻ താ​ര​മാ​ണ് വെ​യി​ൻ റൂ​ണി. രാ​ജി​വെ​ക്കാ​ൻ ഇ​താ​ണ് ശ​രി​യാ​യ സ​മ​യം എ​ന്ന് റൂ​ണി പ​റ​ഞ്ഞു.

ടീം ​പ്ലേ ഓ​ഫി​ൽ പ്ര​വേ​ശി​ക്കാ​തി​രു​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് റൂ​ണി സ്ഥാ​ന​മൊ​ഴി​ഞ്ഞ​ത്. പ​ര​സ്പ​ര ധാ​ര​ണ​യി​ൽ റൂ​ണി സ്ഥാ​ന​മൊ​ഴി​യു​ന്നു എ​ന്ന് പ്ര​സ്താ​വ​ന​യി​ൽ ക്ല​ബ് പ​റ​യു​ന്നു.

“ടീ​മി​നു പ്ലേ ​ഓ​ഫ് യോ​ഗ്യ​ത നേ​ടി​ക്കൊ​ടു​ക്കാ​ൻ ഞാ​ൻ ക​ഴി​യു​ന്ന​ത്ര ശ്ര​മി​ച്ചു. ഒ​രു കാ​ര്യം കൊ​ണ്ട​ല്ല ഇ​ത് സം​ഭ​വി​ച്ച​ത്. ടൈ​മി​ങ് ആ​ണ്.”- റൂ​ണി പ​റ​ഞ്ഞു.

Related posts

Leave a Comment