നീ​ണ്ട 7 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സംഭവിക്കുന്ന ​പ്ര​തി​ഭാ​സം; സൂര്യഗ്രഹണം മതപരമായ കാര്യം; സാക്ഷിയാകാൻ സൗകര്യം ഒരുക്കണമെന്ന് വിവിധ മതങ്ങളില്‍പ്പെട്ട തടവുകാര്‍

ഏ​പ്രി​ൽ എ​ട്ടി​ലെ സ​മ്പൂ​ർ​ണ്ണ സൂ​ര്യ​ഗ്ര​ഹ​ണം കാ​ണു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ചെ​യ്തു ത​ര​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ന്യൂ​യോ​ർ​ക്ക് ജ​യി​ലി​ലെ ത​ട​വു​കാ​ർ. ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ചു​കൊ​ണ്ട് ത​ട​വു​പു​ള്ളി​ക​ൾ കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്തി​ട്ടു​ണ്ട്. സൂ​ര്യ​ഗ്ര​ഹ​ണം കാ​ണു​ക എ​ന്ന​ത്
ത​ങ്ങ​ളു​ടെ മ​ത​പ​ര​മാ​യ കാ​ര്യ​മാ​ണെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

വു​ഡ്‌​ബോ​ൺ ക​റ​ക്ഷ​ണ​ൽ ഫെ​സി​ലി​റ്റി​യി​ലെ വി​വി​ധ മ​ത​ങ്ങ​ളി​ൽ വി​ശ്വ​സി​ക്കു​ന്ന ആ​റ് ത​ട​വു​കാ​രാ​ണ് ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ആ​ദ്യം കോ​ട​തി​യി​ല്‍ കേ​സ് ഫ​യ​ൽ ചെ​യ്ത​ത്. സൂ​ര്യ​ഗ്ര​ഹ​ണസ​മ​യ​ത്ത് ത​ങ്ങ​ളെ ത​ട​വി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ് എ​ന്ന് ത​ട​വു​പു​ള്ളി​ക​ൾ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യി​ൽ പ​റ​യു​ന്നു.

അ​പൂ​ർ​വ​മാ​യി സം​ഭ​വി​ക്കു​ന്ന ഈ ​പ്ര​കൃ​തി​ദ​ത്ത പ്ര​തി​ഭാ​സ​ത്തി​നു സാ​ക്ഷി​ക​ൾ ആ​കാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കി ത​ര​ണ​മെ​ന്നും ത​ട​വു​പു​ള്ളി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. അതേസമയം, എ​ല്ലാ ത​ട​വു​കാ​രും അ​വ​രു​ടെ ബാ​ര​ക്കു​ക​ളി​ൽ ത​ന്നെ തു​ട​ര​ണം എ​ന്നാ​ണ് ക​റ​ക്ഷ​ണ​ൽ ഹോം ​ക​മ്മീ​ഷ​ണ​ർ പു​റ​പ്പെ​ടു​വി​ച്ച “ലോ​ക്ക്ഡൗ​ൺ മെ​മ്മോ” ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്. എ​ന്നി​രു​ന്നാ​ലും, എ​ല്ലാ ത​ട​വു​കാ​ർ​ക്കും ജ​നാ​ല​ക​ളി​ലൂ​ടെ സൂ​ര്യ​ഗ്ര​ഹ​ണം കാ​ണാ​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

നീ​ണ്ട 7 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ഈ ​പ്ര​തി​ഭാ​സം സം​ഭ​വി​ക്കു​ന്ന​ത്. ഗ്ര​ഹ​ണ​ത്തി​ന്‍റെ പാ​ത മെ​ക്സി​ക്കോ​യി​ൽ നി​ന്ന് ആ​രം​ഭി​ക്കും. തി​ങ്ക​ളാ​ഴ്ച വ​ട​ക്കേ അ​മേ​രി​ക്ക​യെ ഗ്ര​ഹ​ണം ക​ട​ന്നു​പോ​കും, അ​വി​ടെ നി​ന്ന് മെ​ക്സി​ക്കോ, യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ്, കാ​ന​ഡ എ​ന്നി​വി​ട​ങ്ങ​ളി​ൽ തു​ട​രു​മെ​ന്നും വി​ദ​ഗ്ദ​ര്‍ പ​റ​യു​ന്നു.

Related posts

Leave a Comment