മുണ്ടു മാത്രം..! ആഭരണങ്ങള്‍കൊണ്ട് മാറിടം മറച്ച്, അര്‍ദ്ധനഗ്നയായി ജാനകി! ചര്‍ച്ചയായി ഫോട്ടോഷൂട്ട്

ലെസ്ബിയൻ പ്രണയം പ്രമേയമായി എത്തിയ ചിത്രം ഹോളി വൂണ്ടിലെ പ്രധാന കഥാപാത്രമാണ് ജാനകി സുധീർ.

ചിത്രത്തിലെ ബോൾഡായ രംഗങ്ങൾ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ച നടി. ഇപ്പോഴിതാ ഒരു വൈറൽ ഫോട്ടോഷൂട്ടുമായി ഇൻസ്റ്റഗ്രാമിൽ ചർച്ചയായുകയാണ് ഈ താരം.

അർധനഗ്നയായുള്ള ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ജാനകി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മുണ്ടു മാത്രം ധരിച്ചിരിക്കുന്ന ജാനകി ആഭരണങ്ങൾകൊണ്ടാണ് മാറിടം മറച്ചിരിക്കുന്നത്.

ഒപ്പം കൈയിലും കാതിലും നിറയെ ആഭരണങ്ങളും ചുവന്ന വട്ടപ്പൊട്ടും തലയിൽ മുലപ്പൂവും ചൂടിയിട്ടുണ്ട്. ഓണത്തോട് അനുബന്ധിച്ചുള്ളതാണ് ഈ ഫോട്ടോഷൂട്ട്. രൗണത് ശങ്കറാണ് ചിത്രങ്ങൾ പകർത്തിയത്.

ഇത്തരം ബോൾഡ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ നേരത്തേയും ജാനകി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

തനിക്ക് പ്രയാസമല്ലാത്ത രീതിയിലുള്ള, ശരീരത്തിന് അനുയോജ്യമായ വസ്ത്രങ്ങൾ ധരിച്ച് ഫോട്ടോഷൂട്ട് നടത്തുന്നതിനോട് യാതൊരു എതിർപ്പുമില്ലെന്നും നടി നേരത്തെ വ്യക്തമാക്കിയിരുന്നു.

Related posts

Leave a Comment