അ​ർ​ജു​ൻ ക​പൂ​റാ​ണ് ഞ​ങ്ങ​ളു​ടെ ശ​ക്തി; ജാ​ൻ​വി ക​പൂ​ർ

അ​ർ​ജു​ൻ ക​പൂ​ർ ആ​ണ് ത​ങ്ങ​ളു​ടെ ശ​ക്തി​യെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ അർദ്ധ സ​ഹോ​ദ​രി​യും അ​ന്ത​രി​ച്ച ന​ടി ശ്രീ​ദേ​വി​യു​ടെ മ​ക​ളു​മാ​യ ജാ​ൻ​വി ക​പൂ​ർ.

അ​ർ​ജു​ൻ ക​പൂ​റി​ന്‍റെ പി​റ​ന്നാ​ൾ ദി​ന​ത്തി​ലാ​ണ് ജാ​ൻ​വി, അ​ർ​ജു​നും അ​ൻ​ഷു​ല​യ്ക്കും ഖു​ഷി​ക്കു​മൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച് ത​ങ്ങ​ളു​ടെ ശ​ക്തി അ​ർ​ജു​നാ​ണെ​ന്നും അ​ർ​ജു​നെ ഒ​രു​പാ​ട് സ്നേ​ഹി​ക്കു​ന്നു​വെ​ന്നും കുറിച്ചത്.

ജാ​ൻ​വി​യു​ടെ പി​താ​വ് ബോ​ണി ക​പൂ​റി​ന് ആ​ദ്യ ഭാ​ര്യ മോ​ന​യി​ലു​ണ്ടാ​യ മ​ക്ക​ളാ​ണ് അ​ർ​ജു​നും അ​ൻ​ഷു​ല​യും. ശ്രീ​ദേ​വി​യു​ടെ മ​ര​ണ ശേ​ഷ​മാ​ണ് അ​ർ​ജു​നും അ​ൻ​ഷൂ​ല​യും ജാ​ൻ​വി​യു​മാ​യി അ​ടു​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല ശ്രീ​ദേ​വി​യു​ടെ സം​സ്കാ​ര സ​മ​യ​ത്ത് എ​ല്ലാ​ത്തി​നും മു​മ്പി​ൽ നി​ന്ന​തും അ​ർ​ജു​നാ​യി​രു​ന്നു.

Related posts