ലോകക​പ്പ് ട്രോ​ഫി നി​ർ​മി​ച്ച് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്; ആ​റു പേ​ർ പി​ടി​യി​ൽ

ഫി​ഫ ലോകക​പ്പി​നോ​ട് രൂ​പ​സാ​ദൃ​ശ്യ​മു​ള്ള ട്രോ​ഫി​ക​ൾ നി​ർ​മി​ച്ച് അ​ർ​ജ​ന്‍റീ​ന​യി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ച സം​ഘം അ​റ​സ്റ്റി​ൽ. ക​ഞ്ചാ​വ്, കൊ​ക്കൈ​യ്ൻ തു​ട​ങ്ങി​യ മ​യ​ക്കു​മ​രു​ന്നു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

നാ​ർ​ക്കോ​സ് ഡി ​ലാ കോ​പ്പാ എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന ഈ ​സം​ഘം പ​ത്ത് കി​ലോ കൊ​ക്കൈ​യ്ൻ, ഇ​രു​പ​ത് കി​ലോ ക​ഞ്ചാ​വ്, 15,000 ഡോ​ള​ർ തു​ട​ങ്ങി​യ​വ ക​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. ര​ണ്ട് യു​വ​തി​ക​ൾ നാ​ല് യു​വാ​ക്ക​ൾ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

Related posts