ജ​യ​റാം ഉ​പേ​ക്ഷി​ച്ച സൂ​പ്പ​ർ ഹി​റ്റ് ചി​ത്രം!

മ​ല​യാ​ള​ത്തി​ൽ നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ൽ നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച ജ​യ​റാം എ​ന്ന ന​ട​ന് മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മൊ​ക്കെ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​മാ​യി​ട്ടു​ണ്ട്.

ഒ​പ്പം ജ​യ​റാം ത​ന്നെ പി​ൻ​വാ​ങ്ങി​യ സി​നി​മ​ക​ളും ഉ​ണ്ട്. അ​വ​യി​ൽ ഏ​റെ ഹി​റ്റാ​യി മാ​റി​യ മ​ണി​ര​ത്നം ചി​ത്രം ദ​ള​പ​തി ജ​യ​റാ​മി​ന് ന​ഷ്ട​മാ​യ ഒ​രു മി​ക​ച്ച അ​വ​സ​ര​മാ​യി​രു​ന്നു.

മ​ല​യാ​ള​ത്തി​നു നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ൾ സ​മ്മാ​നി​ച്ച സി​ദ്ധി​ഖ് ലാ​ൽ ടീം ​ത​ന്‍റെ ആ​ദ്യ ചി​ത്ര​മാ​യ റാം​ജി​റാ​വു സ്പീ​ക്കിം​ഗി​ൽ നാ​യ​ക​നാ​ക്കാ​നി​രു​ന്ന​തും ന​ട​ൻ ജ​യ​റാ​മി​നെ​യാ​യി​രു​ന്നു.

ജ​യ​റാം- മു​കേ​ഷ്-​ഇ​ന്ന​സെ​ന്‍റ് എ​ന്ന​താ​യി​രു​ന്നു ചി​ത്ര​ത്തി​ലേ​ക്കു​ള്ള സി​ദ്ധി​ഖ്-​ലാ​ൽ ടീ​മി​ന്‍റെ ആ​ദ്യ ഓ​പ്ഷ​ൻ, എ​ന്നാ​ൽ ജ​യ​റാം ചി​ത്ര​ത്തി​ൽ നി​ന്ന് പി​ന്മാ​റു​ക​യും പ​ക​ര​ക്കാ​ര​നാ​യി അ​തു​ല്യ അ​ഭി​നേ​താ​വ് കൊ​ട്ടാ​ര​ക്ക​ര ശ്രീ​ധ​ര​ൻ നാ​യ​രു​ടെ മ​ക​ൻ സാ​യ്കു​മാ​ർ രം​ഗ​പ്ര​വേ​ശം ചെ​യ്യു​ക​യും ചെ​യ്തു.

ഹി​റ്റ് ചി​ത്ര​മാ​യ റാം​ജി​റാ​വു സ്പീ​ക്കിം​ഗി​ലെ നാ​യ​ക വേ​ഷം ന​ഷ്ട​പ്പെ​ടു​ത്തി​യ​ത് ജ​യ​റാ​മി​നെ സം​ബ​ന്ധി​ച്ച് വ​ലി​യ ഒ​രു ന​ഷ്ട​മാ​യി​രു​ന്നു. റാം​ജി​റാ​വു സ്പീ​ക്കിം​ഗി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി​യ സാ​യി​കു​മാ​ർ പി​ന്നീ​ടു മ​ല​യാ​ള​സി​നി​മ​യു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​യി മാ​റി.

നാ​യ​ക​നാ​യും വി​ല്ല​നാ​യും സ​ഹ​ന​ട​നാ​യും സാ​യി​കു​മാ​ർ ഇ​ന്നും മ​ല​യാ​ള​സി​നി​മ​യു​ടെ ഭാ​ഗ​മാ​യി തു​ട​രു​ക​യാ​ണ്.

Related posts

Leave a Comment