Set us Home Page

മ​ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ച് അ​സി​ന്‍

വി​വാ​ഹ​ത്തോ​ടെ സി​നി​മ അ​ഭി​ന​യ​രം​ഗ​ത്ത് നി​ന്നു മാ​റി​യെ​ങ്കി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​ണ് മ​ല​യാ​ളി​യാ​യ തെ​ന്നി​ന്ത്യ​ൻ താ​രം അ​സി​ൻ തോ​ട്ടു​ങ്ക​ൽ.

ഇ​പ്പോ​ള്‍ താ​രം പ​ങ്കു​വ​ച്ച ഒ​രു ഇ​ന്‍​സ്റ്റ​ഗ്രാം സ്റ്റോ​റി ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ് മ​ക​ള്‍ അ​രി​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​ങ്ങ​ളാ​ണ് അ​സി​ന്‍ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

മ​ക​ള്‍​ക്ക് ഇ​പ്പോ​ള്‍ ത​ന്നെ വ​സ്ത്ര​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ സ്വ​ന്തം തി​ര​ഞ്ഞെ​ടു​പ്പാ​ണ്. ധ​രി​ക്കാ​ന്‍ ഇ​ഷ്ട​മു​ള്ള​ത് അ​വ​ള്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു, പ്ര​ത്യേ​കി​ച്ചും സ​ണ്‍ ഗ്ലാ​സ്- ഇ​ന്‍​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ല്‍ അ​സി​ന്‍ പ​റ​യു​ന്നു.

ഒ​ന്നാം പി​റ​ന്നാ​ള്‍ ദി​ന​ത്തി​ലാ​ണ് ആ​ദ്യ​മാ​യി മ​ക​ളാ​യ അ​രി​ന്‍റെ ചി​ത്രം അ​സി​ന്‍ പു​റ​ത്തു വി​ട്ട​ത്. 2016 ജ​നു​വ​രി​യി​ലാ​ണ് അ​സി​നും മൈ​ക്രോ​മാ​ക്‌​സ് ഉ​ട​മ രാ​ഹു​ല്‍ ശ​ര്‍​മ​യും വി​വാ​ഹി​ത​രാ​വു​ന്ന​ത്.

‘ഹൗ​സ് ഫു​ള്‍ ടു’ ​എ​ന്ന സി​നി​മ​യു​ടെ പ്രൊ​മോ​ഷ​നി​ട​യി​ലാ​ണ് രാ​ഹു​ലും അ​സി​നും ആ​ദ്യ​മാ​യി ക​ണ്ടു​മു​ട്ടു​ന്ന​ത്. പി​ന്നീ​ട് പ്ര​ണ​യ​ത്തി​ലാ​യ ഇ​വ​ര്‍ അ​ധി​കം വൈ​കാ​തെ വി​വാ​ഹി​ത​രാ​യി.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS