ബെൻസ് വാങ്ങാനെത്തിയ ഷാജിപാപ്പന് കിടിലൻ സർപ്രൈസ് ഒരുക്കി ഷോറൂം ജീവനക്കാർ

കാർ വാങ്ങാൻ ചെന്ന നടൻ ജയസൂര്യയ്ക്ക് സർപ്രൈസ് ഒരുക്കി ഷോറൂം ജീവനക്കാർ. താരത്തിന്‍റെ പുതിയ ചിത്രമായ ആട്-2വിലെ കഥാപാത്രങ്ങളുടെ വേഷത്തിലെത്തിയാണ് ജീവനക്കാർ അദ്ദേഹത്തെ സ്വീകരിച്ചത്. ഇതിന്‍റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.

ബെ​ൻ​സ് ജി​എ​ൽ​സി 220 മോ​ഡ​ലാ​ണ് അ​ദ്ദേ​ഹം സ്വ​ന്ത​മാ​ക്കി​യ​ത്. ഏ​ക​ദേ​ശം അ​റു​പ​ത് ല​ക്ഷം രൂ​പ​യാ​ണ് ഈ ​കാ​റി​ന്‍റെ വി​ല. മു​ന്പ് ആ​ഡം​ബ​ര വാ​ഹ​ന​മാ​യ ജാ​ഗ്വാ​റും അ​ദ്ദേ​ഹം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

Related posts