നി​പ വൈ​റ​സിനെക്കുറിച്ച്  വ്യാ​ജ​ പ്രചരണം; ജി​ഷ്ണു പ്ര​ണോ​യി​യു​ടെ അ​മ്മാ​വ​നെ​തി​രെ സി​പി​എം ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സ്

തി​രു​വ​ന​ന്ത​പു​രം: ജി​ഷ്ണു പ്ര​ണോ​യി​യു​ടെ അ​മ്മാ​വ​ൻ കെ.​കെ ശ്രീ​ജി​ത്തി​നെ​തി​രെ സി​പി​എം ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ത്തു. ശ്രീ​ജി​ത്തി​ന്‍റെ ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലി​ൽ നി​പ വൈ​റ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ​വാ​ർ​ത്ത ന​ൽ​കി​യ​തി​നാ​ണ് കേ​സ്. സി​പി​എം ഉ​മ്മ​ത്തൂ​ർ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. വ​ള​യം പോ​ലീ​സാ​ണ് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Related posts