കൂ​ട​ത്താ​യി കൂട്ടക്കൊലക്കേസ്: ജോ​ളി​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി; മൂ​ന്ന് പ്ര​തി​ക​ളും റി​മാ​ൻ​ഡി​ൽ

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​ക്കേ​സി​ലെ മു​ഖ്യ പ്ര​തി ജോ​ളി​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. താ​മ​ര​ശേ​രി ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.

ജോ​ളി​ക്കു പു​റ​മേ കൂ​ട്ടു​പ്ര​തി​ക​ളാ​യ മ​ഞ്ചാ​ടി​യി​ൽ വീ​ട്ടി​ൽ എം.​എ​സ്. മാ​ത്യു, പ​ള്ളി​പ്പു​റം ത​ച്ചം​പൊ​യി​ൽ മു​ള്ള​മ്പ​ല​ത്തി​ൽ വീ​ട്ടി​ൽ പ്ര​ജി​കു​മാ​ർ എ​ന്നി​വ​രു​ടെ​യും ജാ​മ്യാ​പേ​ക്ഷ​യും കോ​ട​തി ത​ള്ളി.

മൂ​ന്ന് പ്ര​തി​ക​ളു​ടെ​യും റി​മാ​ൻ​ഡ് കാ​ലാ​വ​ധി​യും കോ​ട​തി നീ​ട്ടി. 14 ദി​വ​സ​ത്തേ​യ്ക്കാ​ണ് പ്ര​തി​ക​ളെ റി​മാ​ൻ​ഡി​ൽ വി​ട്ട​ത്. റോ​യ് തോ​മ​സി​നെ സ​യ​നൈ​ഡ് ചേ​ർ​ത്ത ഭ​ക്ഷ​ണം ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് റി​മാ​ൻ​ഡ് കാ​ലാ​വ​ധി നീ​ട്ടി​യ​ത്.

Related posts