എ​റ​ണാ​കു​ള​ത്ത് ലോ​ഡ്ജി​ൽ അ​മ്മ​യും മ​ക്ക​ളും മ​രി​ച്ച നി​ല​യി​ൽ; വി​ഷം ക​ഴി​ച്ച് മ​രി​ച്ച​താണെന്ന് സംശയിക്കുന്നു

കൊ​ച്ചി: എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള സ്വ​കാ​ര്യ ലോ​ഡ്ജി​ൽ അ​മ്മ​യും ര​ണ്ട് മ​ക്ക​ളും മ​രി​ച്ച നി​ല​യി​ൽ. പി. ​രാ​ധാ​മ​ണി (64), ആ​ർ. സു​രേ​ഷ് കു​മാ​ർ (43), ആ​ർ. സ​ന്തോ​ഷ് കു​മാ​ർ (40) എ​ന്നി​വ​രെ​യാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ബം​ഗ​ളൂ​രു​വി​ൽ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി​ക​ളാ​ണ് ഇ​വ​ർ.

ഇ​വ​ർ വി​ഷം ക​ഴി​ച്ച് മ​രി​ച്ച​താ​യാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ഇ​വ​രെ ര​ണ്ട് ദി​വ​സ​മാ​യി പു​റ​ത്ത് കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ലോ​ഡ്ജ് ജീ​വ​ന​ക്കാ​ർ പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഡൂ​പ്ലി​ക്കേ​റ്റ് താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് മു​റി തു​റ​ന്ന​പ്പോ​ഴാ​ണ് മൂ​വ​രെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

Related posts