കു​ഴ​ൽ​പ്പ​ണ​ക്ക​വ​ർ​ച്ച കേ​സ്: കെ. ​സു​രേ​ന്ദ്ര​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ൽ ഹാ​ജ​രാ​യി

തൃ​ശൂ​ർ: കൊ​ട​ക​ര ബി​ജെ​പി കു​ഴ​ല്‍​പ്പ​ണ​ക്കേ​സി​ല്‍ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ന്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​യി. തൃ​ശൂ​ർ പോ​ലീ​സ് ക്ല​ബി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ൽ.

പോ​ലീ​സി​ന്‍റേ​ത് വെ​റും രാ​ഷ്ട്രീ​യ നാ​ട​ക​മാ​ണെ​ന്നും ബി​ജെ​പി​യെ നാ​ണം കെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കു​ന്ന​തി​ന് മു​ന്പാ​യി സു​രേ​ന്ദ്ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Related posts

Leave a Comment