സു​രേ​ഷ് ഗോ​പി​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ ഇ​ഡി​യു​ടെ സ​ഹാ​യം വേ​ണ്ട; ത​ട്ടി​പ്പു​കാ​രെ​ല്ലാം അ​ന്തി​യു​റ​ങ്ങു​ന്നത് എ.​കെ.​ജി സെ​ന്‍ററി​ലെന്ന് സുരേന്ദ്രൻ

ഇ​രി​ങ്ങാ​ല​ക്കു​ട : സു​രേ​ഷ് ഗോ​പി​യെ തൃ​ശൂ​രി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ ത​ങ്ങ​ൾ​ക്ക് ഇ​ഡി​യു​ടെ​യും ക​രു​വ​ന്നൂ​രി​ന്‍റെ​യും ഒ​ന്നും സഹായം വേ​ണ്ടെ​ന്നു ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. ക​രു​വ​ന്നൂ​രി​ലെ കോ​ടി​ക​ളു​ടെ അ​ഴി​മ​തി പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത് മാ​ധ്യ​മ​ങ്ങ​ളോ ഇ​ഡി​യോ ക്രൈം​ബ്രാ​ഞ്ചോ അ​ല്ല, മ​റി​ച്ച് പാ​വ​പ്പെ​ട്ട സി​പി​എം അ​നു​ഭാ​വി​ക​ളാ​യ സ​ഹ​കാ​രി​ക​ളാ​ണ്. മാ​സ​പ്പ​ടി എ​ല്ലാം വാ​ങ്ങി എ​വി​ടെ നി​ക്ഷേ​പി​ക്കു​ന്നു എ​ന്ന സം​ശ​യ​മാ​ണ് ഇ​പ്പോ​ൾ തീ​ർ​ന്നി​രി​ക്കു​ന്ന​ത് എ.​സി. മൊ​യ്തീ​ന്‍റെ​യും എം.​കെ. ക​ണ്ണ​ന്‍റെ​യും അ​ര​വി​ന്ദാ​ക്ഷ​ന്‍റെ​യും സ​തീ​ഷ് കു​മാ​റി​ന്‍റെ​യും അ​ന​ധി​കൃ​ത സ്വ​ത്തു​ക്ക​ൾ ക​ണ്ടു കെ​ട്ട​ണം. അ​ല്ലാ​തെ മ​റ്റു ബാ​ങ്കു​ക​ളെ കൂ​ടി ക​രു​വ​ന്നൂ​രി​ന്‍റെ പാ​ത​യി​ലേ​ക്ക് എ​ത്തി​ക്കു​ക​യ​ല്ല വേ​ണ്ട​ത്. ത​ട്ടി​പ്പു​കാ​രെ​ല്ലാം എ.​കെ.​ജി സെ​ന്‍ററി​ൽ ആ​ണ് അ​ന്തി​യു​റ​ങ്ങു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ൻ പ​രി​ഹ​സി​ച്ചു.

Read More

ബി​ജെ​പി​ക്കു ന​ല്ല സ്വീ​കാ​ര്യ​ത ! മാ​സ​പ്പ​ടി പോ​ലു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ ഓ​ടി ഒ​ളി​ക്കാ​നാ​ണ് എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ള്‍​ക്ക് ഇ​ഷ്ടമെന്ന് കെ.സുരേന്ദ്രൻ

പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സാധ്യതകൾ പങ്കുവെച്ച് സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേന്ദ്രൻ തെരഞ്ഞെടുപ്പിനെക്കുറിച്ച് പറയുന്നതിങ്ങനെ…ബി​ജെ​പി​ക്കു ന​ല്ല സ്വീ​കാ​ര്യ​ത ല​ഭി​ക്കു​ന്നു.​കേ​ര​ള​ത്തി​ന്‍റെ ഭാ​വി എ​ന്താ​വ​ണം എ​ന്ന് തീ​രു​മാ​നി​ക്കു​ന്ന ഒ​രു ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പാ​ണ്. എ​ല്ലാ​മേ​ഖ​ല​യി​ലും സ്ഥാ​നാ​ര്‍​ഥി​ക്കു ല​ഭി​ക്കു​ന്ന​തു ന​ല്ല സ്വീ​കാ​ര്യ​ത​യാ​ണ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, കേ​ന്ദ്ര പ​ദ്ധ​തി​ക​ളെ​ല്ലാം വോ​ട്ട​ര്‍​മാ​ര്‍​ക്കി​ട​യി​ല്‍ ച​ര്‍​ച്ച​യാ​യി ക​ഴി​ഞ്ഞു. എ​ല്‍​ഡി​എ​ഫ് അ​ഴി​മ​തി​യി​ല്‍ മു​ങ്ങി​നി​ല്‍​ക്കു​ന്നു. മാ​സ​പ്പ​ടി പോ​ലു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ ഓ​ടി ഒ​ളി​ക്കാ​നാ​ണ് എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ള്‍​ക്ക് ഇ​ഷ്ടം. അ​ഴി​മ​തി​മൂ​ലം മൂ​ന്ന​ണി​ക്കു​ള്ളി​ല്‍ അ​തൃ​പ്തി പു​ക​യു​ക​യാ​ണ്. യു​ഡി​എ​ഫി​ന് ഇ​ന്ന​ത്തെ സ്ഥി​തി​യി​ല്‍ ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്. യു​ഡി​എ​ഫും വി​ക​സ​നം ച​ര്‍​ച്ച ചെ​യ്യു​ന്നി​ല്ല.​അ​വ​ര്‍​ക്ക മാ​റി​നി​ല്‍​ക്കാ​ന്‍ ക​ഴി​യി​ല്ല. മു​ഖ്യ​മ​ന്ത്രി മ​ഹാ​മൗ​ന​ത്തി​ലാ​ണ്. പു​തു​പ്പ​ള്ളി​യി​ല്‍ വ​ന്നി​ട്ടു​പോ​ലും ഒ​രു ആ​രോ​പ​ണ​ത്തി​നും മ​റു​പ​ടി​യി​ല്ല. മൗ​ന​ത്തി​ല്‍ മാ​ത്ര​മ​ല്ല അ​പ​മാ​നി​ക്കു​ക കൂ​ടി​യാ​ണ്. സൈ​ബ​ര്‍ ഇ​ട​ങ്ങ​ളി​ല്‍​നി​ന്നു പോ​ലും ആ​രും മു​ഖ്യ​മ​ന്ത്രി​യെ സം​ര​ക്ഷി​ക്കാ​ന്‍ ഇ​റ​ങ്ങു​ന്നി​ല്ല. സി​പി​എ​മ്മു​കാ​ര്‍ പോ​ലും നേ​താ​ക്ക​ളു​ടെ അ​ഴി​മ​തി അം​ഗീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. രാ​ഷ്ട്രീ​യ​ച​ര്‍​ച്ച ചെ​യ്യു​ന്ന​തു ബി​ജെ​പി മാ​ത്രം. രാ​ഷ്ട്രീ​യ​ച​ര്‍​ച്ച ചെ​യ്യാ​ന്‍ സാ​ധി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണ് വി​വാ​ദ​ങ്ങ​ള്‍ സൃ​ഷ്ടി​ച്ചും…

Read More

‘സി​പി​എ​മ്മി​ലെ സ്ത്രീ​ക​ള്‍ ത​ടി​ച്ചു കൊ​ഴു​ത്ത് പൂ​ത​ന​ക​ളെ പോ​ലെ​യാ​യി’ ! കെ ​സു​രേ​ന്ദ്ര​ന്റെ പ​രാ​മ​ര്‍​ശ​ന​ത്തി​നെ​തി​രേ കെ ​സു​ധാ​ക​ര​ന്‍ രം​ഗ​ത്ത്…

ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്റെ വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തെ അ​പ​ല​പി​ച്ച് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ ​സു​ധാ​ക​ര​ന്‍ രം​ഗ​ത്ത്. ‘സി​പി​എ​മ്മി​ലെ സ്ത്രീ​ക​ള്‍ ത​ടി​ച്ചു കൊ​ഴു​ത്ത് പൂ​ത​ന​ക​ളെ പോ​ലെ​യാ​യി’ എ​ന്ന സു​രേ​ന്ദ്ര​ന്റെ പ്ര​സ്താ​വ​ന അ​പ​ല​പ​നീ​യ​മാ​ണെ​ന്നും ഇ​ത്ര​യും സ്ത്രീ​വി​രു​ദ്ധ​മാ​യ ഒ​രു പ്ര​സ്താ​വ​ന കേ​ര​ള​രാ​ഷ്ട്രീ​യ​ത്തി​ല്‍ സ​മീ​പ​കാ​ല​ത്ത് കേ​ട്ടി​ട്ടി​ല്ലെ​ന്നും സു​ധാ​ക​ര​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സു​രേ​ന്ദ്ര​ന്‍ പ്ര​സ്താ​വ​ന പി​ന്‍​വ​ലി​ച്ച് പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യാ​ന്‍ ത​യ്യാ​റാ​ക​ണ​മെ​ന്നും സു​ധാ​ക​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. കെ ​സു​രേ​ന്ദ്ര​നെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പ് ധൈ​ര്യം കാ​ണി​ക്ക​ണ​മെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. സു​രേ​ന്ദ്ര​നെ​തി​രെ ശ​ബ്ദി​ക്കാ​ന്‍ പി​ണ​റാ​യി വി​ജ​യ​നും എം ​വി ഗോ​വി​ന്ദ​നും ഒ​ക്കെ ഭ​യ​പ്പെ​ടു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ചോ​ദി​ച്ച സു​ധാ​ക​ര​ന്‍, എ​ന്തെ​ങ്കി​ലും നാ​ക്കു​പി​ഴ​ക​ള്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും വീ​ഴു​മ്പോ​ള്‍ വ​ലി​യ പ്ര​തി​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന സി​പി​എം നേ​താ​ക്ക​ളു​ടെ​യും സ​ഹ​യാ​ത്രി​ക​രു​ടെ​യും നാ​വി​റ​ങ്ങി പോ​യി​രി​ക്കു​ന്നു​വെ​ന്നും ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ വി​മ​ര്‍​ശി​ച്ചു. സു​ധാ​ക​ര​ന്റെ കു​റി​പ്പ് പൂ​ര്‍​ണ​രൂ​പ​ത്തി​ല്‍… ‘സി​പി​എ​മ്മി​ലെ സ്ത്രീ​ക​ള്‍ ത​ടി​ച്ചു കൊ​ഴു​ത്ത് പൂ​ത​ന​ക​ളെ പോ​ലെ​യാ​യി ‘ എ​ന്ന…

Read More

12നും 50​നും ഇ​ട​യി​ലു​ള്ള സ്ത്രീ​ക​ളെ ഒ​രു കാ​ര​ണ​വ​ശാ​ലും മ​ല ച​വി​ട്ടാ​ന്‍ അ​നു​വ​ദി​ക്കി​ല്ല ! എ​ന്തു വി​ല​കൊ​ടു​ത്തും ആ​ചാ​രം സം​ര​ക്ഷി​ക്കു​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി കെ ​രാ​ധാ​കൃ​ഷ്ണ​ന്‍

ശബരിമലയിലെ ആചാര സംരക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടാവില്ലെന്ന് വ്യക്തമാക്കി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. സുപ്രീംകോടതി വിധി പ്രകാരം എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയിലേക്ക് തീര്‍ത്ഥാടനം അനുവദിച്ചിട്ടുണ്ടെന്ന നിര്‍ദ്ദേശം പിന്‍വലിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു. സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ദുരുദ്ദേശം ഇല്ലെന്നും മന്ത്രി വിശദീകരിച്ചു. തീര്‍ത്ഥാടനകാലം തുടങ്ങിയതിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഡ്യൂട്ടിക്കെത്തിയ പൊലീസുകാര്‍ക്കുള്ള ആഭ്യന്തര വകുപ്പിന്റെ കൈപ്പുസ്തകത്തിലാണ് വിവാദ നിര്‍ദ്ദേശം ഉണ്ടായിരുന്നത്. ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനടക്കം ഈ നിര്‍ദ്ദേശത്തിനെതിരെ കടുത്ത ഭാഷയില്‍ രംഗത്ത് വന്നിരുന്നു. വിശ്വാസികള്‍ ഒരിക്കല്‍ തിരുത്തിച്ചതാണെന്നും വീണ്ടും അവിവേകത്തിന് മുതിര്‍ന്നാല്‍ പഴയതൊന്നും ഓര്‍മ്മിപ്പിക്കരുതെന്നും പറഞ്ഞായിരുന്നു കെ സുരേന്ദ്രന്റെ ഫേസ് ബുക്ക് കുറിപ്പ്. ഇതിന്റെയൊക്കെക്കൂടി അടിസ്ഥാനത്തിലാണ് ദേവസ്വം മന്ത്രി വിശദീകരണവുമായി രംഗത്ത് വന്നത്. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും അതില്‍ അന്തിമ തീരുമാനം വരുന്നത് വരെ മുന്‍കാല…

Read More

ക​രു​വ​ന്നൂ​ര്‍ ബാ​ങ്കി​ലെ ത​ട്ടി​പ്പ് പ​ണം സി​പി​എം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​നി​യോ​ഗി​ച്ചെന്ന ആരോപണവുമായി കെ. ​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ ന​ട​ന്ന ത​ട്ടി​പ്പി​ലെ പ​ണം സി​പി​എം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ന്‍. മ​ന്ത്രി ആ​ര്‍. ബി​ന്ദു മ​ത്സ​രി​ച്ച ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലാ​ണ് പ​ണം വി​നി​യോ​ഗി​ച്ച​ത്. ത​ട്ടി​പ്പി​നെ കു​റി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​നും മു​ന്‍​മ​ന്ത്രി എ.​സി. മൊ​യ്തീ​നും അ​റി​വു​ണ്ടാ​യി​രു​ന്ന​താ​ണെ​ന്നും സു​രേ​ന്ദ്ര​ന്‍ ആ​രോ​പി​ച്ചു.സി​പി​എ​മ്മി​ന്‍റെ ക​ള്ള​പ്പ​ണ​മാ​ണ് സം​സ്ഥാ​ന​ത്തെ സ​ഹ​ക​ര​ണ ബാ​ങ്കി​ലു​ള്ള​ത്. ക​രു​വ​ന്നൂ​രി​ല്‍ മാ​ത്ര​മ​ല്ല, സം​സ്ഥാ​ന​ത്തെ 106 സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലും ത​ട്ടി​പ്പ് ന​ട​ന്നി​ട്ടു​ണ്ട്. ക​രു​വ​ന്നൂ​രി​ലെ ത​ട്ടി​പ്പി​നെ കു​റി​ച്ച് ക്രൈം​ബ്രാ​ഞ്ച് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം നേ​താ​ക്ക​ളെ ര​ക്ഷി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ്. മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​ടെ അ​റി​വോ​ടെ ന​ട​ത്തി​യ ത​ട്ടി​പ്പി​നെ കു​റി​ച്ച് കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ അ​ന്വേ​ഷി​ക്ക​ണം. പ​ണം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​പ​യോ​ഗി​ച്ച​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​വു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ക്കു​മെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ബി​ജെ​പി നേ​താ​ക്ക​ള്‍​ക്കെ​തി​രേ ആ​രോ​പ​ണ​മു​ള്ള കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ കേ​സി​ലെ കു​റ്റ​പ​ത്രം മ​ല എ​ലി​യെ പ്ര​സ​വി​ച്ച പോ​ലെ​യാ​ണെ​ന്നു…

Read More

ഒന്നര മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; “ചോ​ദി​ച്ച​ത് എ​ന്തെ​ന്ന് അ​വ​ർ​ക്കു​മ​റി​യി​ല്ല, എ​നി​ക്കു​മ​റി​യി​ല്ലെന്ന് കെ സുരേന്ദ്രൻ

തൃ​ശൂ​ർ: കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ​ക്കേ​സി​ല്‍ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ന്‍റെ ചോ​ദ്യം ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​യി. തൃ​ശൂ​ർ പോ​ലീ​സ് ക്ല​ബി​ൽ ഒ​ന്ന​ര​മ​ണി​ക്കൂ​ർ നേ​ര​മാ​ണ് ചോ​ദ്യം ചെ​യ്യ​ൽ നീ​ണ്ടു നി​ന്ന​ത്. ബി​ജെ​പി​ക്ക് ക​ള്ള​പ്പ​ണം ഇ​ട​പാ​ടു​മാ​യി യാ​തോ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും വി​ചി​ത്ര​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നു​മാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം സു​രേ​ന്ദ്ര​ന്‍റെ പ്ര​തി​ക​ര​ണം. എ​ന്തൊ​ക്കെ ചോ​ദി​ച്ചെ​ന്ന് അ​വ​ർ​ക്കു​മ​റി​യി​ല്ല, എ​നി​ക്കു​മ​റി​യി​ല്ല എ​ന്നും പ​രി​ഹാ​സ രൂ​പേ​ണ മാ​ധ്യ​മ​ങ്ങ​ളോ​ട് സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സി​ലെ പ​രാ​തി​ക്കാ​ര​നാ​യ ധ​ർ​മ​രാ​ജ​നു​മാ​യു​ള്ള ഫോ​ൺ സം​ഭാ​ഷ​ണ​ത്തെ കു​റി​ച്ച് ചോ​ദി​ക്കാ​നാ​ണ് സു​രേ​ന്ദ്ര​നെ വി​ളി​ച്ചു വ​രു​ത്തി​യ​ത്. അ​ന്വേ​ഷ​ണ സം​ഘം ര​ണ്ടാ​മ​ത് നോ​ട്ടീ​സ് ന​ല്‍​കി​യ ശേ​ഷ​മാ​ണ് സു​രേ​ന്ദ്ര​ന്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യ​ത്.

Read More

കു​ഴ​ൽ​പ്പ​ണ​ക്ക​വ​ർ​ച്ച കേ​സ്: കെ. ​സു​രേ​ന്ദ്ര​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ൽ ഹാ​ജ​രാ​യി

തൃ​ശൂ​ർ: കൊ​ട​ക​ര ബി​ജെ​പി കു​ഴ​ല്‍​പ്പ​ണ​ക്കേ​സി​ല്‍ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ന്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​യി. തൃ​ശൂ​ർ പോ​ലീ​സ് ക്ല​ബി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ൽ. പോ​ലീ​സി​ന്‍റേ​ത് വെ​റും രാ​ഷ്ട്രീ​യ നാ​ട​ക​മാ​ണെ​ന്നും ബി​ജെ​പി​യെ നാ​ണം കെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കു​ന്ന​തി​ന് മു​ന്പാ​യി സു​രേ​ന്ദ്ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Read More

വ​​​ള​​​ർ​​​ന്നു​​​കൊ​​​ണ്ടി​​​രു​​​ന്ന ബി​​​ജെ​​​പി​​​യു​​​ടെ വ​​​ള​​​ർ​​​ച്ച മു​​​ര​​​ടി​​​ച്ചു; പ്ര​വ​ർ​ത്ത​ക​ർ​ക്ക് വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടു; സു​രേ​ന്ദ്ര​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കൃ​ഷ്ണ​ദാ​സ്, ശോ​ഭ പ​ക്ഷ​ങ്ങ​ൾ

  കാ​​​സ​​​ർ​​​ഗോ​​​ഡ്: ബി​​​ജെ​​​പി സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി യോ​​​ഗ​​​ത്തി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് കെ.​ ​​സു​​​രേ​​​ന്ദ്ര​​​നെ ക​​​ട​​​ന്നാ​​​ക്ര​​​മി​​​ച്ച് കൃ​​​ഷ്ണ​​​ദാ​​​സ്, ശോ​​​ഭ സു​​​രേ​​​ന്ദ്ര​​​ൻ പ​​​ക്ഷം നേ​​​താ​​​ക്ക​​​ൾ. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പാ​​​ർ​​​ട്ടി​​​ക്കു നേ​​​രി​​​ട്ട ക​​​ന​​​ത്ത പ​​​രാ​​​ജ​​​യ​​​ത്തി​​​ൽ നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ലം, ജി​​​ല്ലാ, സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ൽ സ​​​മ​​​ഗ്ര​​​മാ​​​യ ച​​​ർ​​​ച്ച ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും പ​​​രാ​​​ജ​​​യ​​​ത്തി​​​ന്‍റെ ധാ​​​ർ​​​മി​​​ക ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്തം ഏ​​​റ്റെ​​​ടു​​​ത്തു സു​​​രേ​​​ന്ദ്ര​​​ൻ രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നും ഇ​​​വ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. കേ​​​ര​​​ള​​​ത്തി​​​ൽ വ​​​ള​​​ർ​​​ന്നു​​​കൊ​​​ണ്ടി​​​രു​​​ന്ന ബി​​​ജെ​​​പി​​​യു​​​ടെ വ​​​ള​​​ർ​​​ച്ച മു​​​ര​​​ടി​​​ച്ച അ​​​വ​​​സ്ഥ​​​യാ​​​ണി​​​ന്ന്. ഇ​​​തി​​​ന് മാ​​​റ്റം വ​​​ര​​​ണ​​​മെ​​​ങ്കി​​​ൽ നേ​​​തൃ​​​മാ​​​റ്റം അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്. ജ​​​ന​​​വി​​​ശ്വാ​​​സം ആ​​​ർ​​​ജി​​ക്കാ​​​നു​​​ള്ള നേ​​​തൃ​​​ത്വ​​​മാ​​​ണു വേ​​​ണ്ട​​​ത്. പു​​​നഃ​​​സം​​​ഘ​​​ട​​​ന​​​യി​​​ല്ലാ​​​തെ മു​​​ന്നോ​​​ട്ടു​​​പോ​​​കാ​​​ൻ ക​​​ഴി​​​യി​​​ല്ല. ബി​​​ജെ​​​പി​​​യും മ​​​ഹി​​​ളാ​​​മോ​​​ർ​​​ച്ച​​​യും യു​​​വ​​​മോ​​​ർ​​​ച്ച​​​യും പ്ര​​​ഖ്യാ​​​പി​​​ച്ച സ​​​മ​​​ര​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. സം​​​സ്ഥാ​​​ന​​​ത്ത് 50,000 പ​​​രി​​​പാ​​​ടി​​​ക​​​ൾ നി​​​ശ്ച​​​യി​​​ച്ചി​​​ട്ടും ഒ​​​രു മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ര​​​ണ്ടു പ​​​രി​​​പാ​​​ടി​​​പോ​​​ലും വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​ത് നേ​​​തൃ​​​ത്വ​​​ത്തോ​​​ടു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ രോ​​​ഷ​​​മാ​​​ണ് കാ​​​ണി​​​ക്കു​​​ന്ന​​​ത്. ഇ​​​തു ക​​​ണ്ടി​​​ല്ലെ​​​ന്നു ന​​​ടി​​​ച്ച് മു​​​ന്നോ​​​ട്ടു​​​പോ​​​യാ​​​ൽ സം​​​ഘ​​​ട​​​ന​​​യ്ക്ക് കേ​​​ര​​​ള​​​ത്തി​​​ൽ ഭാ​​​വി​​​യു​​​ണ്ടാ​​​കി​​​ല്ല. അ​​​തു​​​കൊ​​​ണ്ട് നേ​​​തൃ​​​മാ​​​റ്റ​​​മി​​​ല്ലാ​​​തെ ഒ​​​ത്തു​​​തീ​​​ർ​​​പ്പി​​​നി​​​ല്ലെ​​​ന്നും ഇ​​​വ​​​ർ നി​​​ല​​​പാ​​​ടെ​​​ടു​​​ത്തു.

Read More

വീ​ര​പ്പ​ൻ​മാ​രു​ടെ ഭ​ര​ണ​മാ​ണ് കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന​ത് ; തി​രി​ച്ചു​വ​രി​ല്ലെ​ന്ന് ക​രു​തി ന​ട​ത്തി​യ ക​ടും​വെ​ട്ടു​ക​ളി​ലൊ​ന്നാ​ണ് മ​രം​മു​റിയെന്ന് കെ. ​സു​രേ​ന്ദ്ര​ൻ

  ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ മ​രം മു​റി വി​വാ​ദ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. മ​രം​മു​റി വി​വാ​ദ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. മ​ന്ത്രി​സ​ഭ അ​റി​ഞ്ഞാ​ണോ ഉ​ത്ത​ര​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​യ​ണം. വി​വാ​ദ ഉ​ത്ത​ര​വ് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്തി​രു​ന്നോ എ​ന്നും സു​രേ​ന്ദ്ര​ൻ ഡ​ൽ​ഹി​യി​ൽ ചോ​ദി​ച്ചു. സം​ഭ​വം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ത​ല​യി​ൽ കെ​ട്ടി​വ​ച്ച് സ​ർ​ക്കാ​രി​ന് ര​ക്ഷ​പെ​ടാ​നാ​കി​ല്ല. ഉ​ദ്യോ​ഗ​സ്ഥ വീ​ഴ്ച​യെ​ങ്കി​ൽ ഉ​ത്ത​ര​വി​റ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​നെ സ​സ്പെ​ൻ​ഡ് ചെ​യ്യാ​ത്ത​തെ​ന്തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​രെ ബ​ലി​യാ​ടാ​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്നു​ണ്ട്. സ​ത്യ​സ​ന്ധ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. തി​രി​ച്ചു​വ​രി​ല്ലെ​ന്ന് ക​രു​തി സ​ർ​ക്കാ​ർ ന​ട​ത്തി​യ ക​ടും​വെ​ട്ടു​ക​ളി​ലൊ​ന്നാ​ണ് മ​രം​മു​റി. ഇ​തി​ലെ രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണം. രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ പ​ങ്ക് അ​ന്വേ​ഷി​ക്കാ​ത്ത​ത് എ​ന്താ​ണെ​ന്നും സു​രേ​ന്ദ്ര​ൻ ചോ​ദി​ച്ചു. വീ​ര​പ്പ​ൻ​മാ​രു​ടെ ഭ​ര​ണ​മാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​നം രാ​ജേ​ന്ദ്ര​ന്‍റെ മൗ​നം എ​ന്താ​ണ് പ​റ​യു​ന്ന​ത്. ബി​നോ​യ് വി​ശ്വം എ​ന്താ​ണ് മൗ​നം തു​ട​രു​ന്ന​ത്.…

Read More

വീ​ണ്ടും ശ​ബ്ദ​രേ​ഖ പു​റ​ത്തു​വി​ട്ട​ത് പ്ര​സീ​ത അ​ഴീ​ക്കോ​ട്; ജാ​നു​വി​ന് സു​രേ​ന്ദ്ര​ൻ പ​ണം ന​ൽ​കി​യ​തി​ന്‍റെ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പു​റ​ത്തേക്ക്

തി​രു​വ​ന​ന്ത​പു​രം: സി.​കെ ജാ​നു​വി​ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ പ​ണം ന​ൽ​കി​യ​തി​ന്‍റെ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പു​റ​ത്ത്. ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി (ജെ​ആ​ർ​പി) സം​സ്ഥാ​ന ട്ര​ഷ​റ​ർ പ്ര​സീ​ത അ​ഴീ​ക്കോ​ട് ആ​ണ് വീ​ണ്ടും ശ​ബ്ദ​രേ​ഖ പു​റ​ത്തു​വി​ട്ട​ത്. സു​രേ​ന്ദ്ര​നു​മാ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യും ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണ​മാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ച​ര്‍​ച്ച​ക​ള്‍​ക്കാ​യി മാ​ര്‍​ച്ച് മൂ​ന്നി​ന് സു​രേ​ന്ദ്ര​ൻ ആ​ല​പ്പു​ഴ വ​രാ​ന്‍ പ​റ​യു​ന്ന​തും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​ശേ​ഷ​മു​ള്ള സം​ഭാ​ഷ​ണ​വും ശ​ബ്ദ രേ​ഖ​യി​ലു​ണ്ട്. ജാ​നു​വി​ന്‍റെ റൂം ​ന​മ്പ​ര്‍ ചോ​ദി​ച്ചാ​ണ് സു​രേ​ന്ദ്ര​ന്‍റെ പി​എ വി​ളി​ച്ചി​രി​ക്കു​ന്ന​ത്. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ ജാ​നു​വി​ന് 10 ല​ക്ഷം രൂ​പ ന​ൽ​കി​യെ​ന്നാ​ണ് ആ​രോ​പ​ണം. തി​രു​വ​ന​ന്ത​പു​ര​ത്ത് ഹോ​ട്ട​ലി​ല്‍ പ​ണം കൈ​മാ​റി​യെ​ന്നും പ​റ​യു​ന്നു.

Read More