ന​വ​കേ​ര​ള സൃ​ഷ്ടി​ക്ക് ഒ​പ്പം താ​നും വേ​ണം; “ശ​ബ​രി​മ​ല പ്ര​സ്താ​വ​ന’യിൽ മു​ഖ്യ​മ​ന്ത്രി​ക്ക് അ​തൃ​പ്തി ഇ​ല്ലെ​ന്ന് സൂ​ചി​പ്പി​ച്ച് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍

 

തി​രു​വ​ന​ന്ത​പു​രം: ത​ന്‍റെ ശ​ബ​രി​മ​ല പ്ര​സ്താ​വ​ന​യി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്ക് അ​തൃ​പ്തി ഇ​ല്ലെ​ന്ന് സൂ​ചി​പ്പി​ച്ച് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ.

ത​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗി​ച്ചു. ന​വ​കേ​ര​ള സൃ​ഷ്ടി​ക്ക് ഒ​പ്പം താ​നും വേ​ണ​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും ക​ട​കം​പ​ള്ളി പ​റ​ഞ്ഞു.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​ര​ണ​ങ്ങ​ൾ നി​യ​ന്ത്രി​ച്ച് പ​ര​മാ​വ​ധി ഒ​ഴി​യാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​യി​രു​ന്നു സി​പി​എ​മ്മി​നെ വെ​ട്ടി​ലാ​ക്കി ക​ട​കം​പ​ള്ളി ഖേ​ദ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

ശ​ബ​രി​മ​ല​യി​ൽ 2018ൽ ​സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ളി​ൽ വ​ലി​യ വി​ഷ​മ​മു​ണ്ടെ​ന്നും ഒ​രി​ക്ക​ലും സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ് സം​ഭ​വി​ച്ച​തെ​ന്നു​മാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞ​ത്.

എ​ന്നാ​ല്‍ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച​ത് എ​ന്തി​നെ​ന്ന് അ​റി​യി​ല്ലെ​ന്നാ​യി​രു​ന്നു സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും പ്ര​തി​ക​ര​ണം.

Related posts

Leave a Comment