ചി​ന്തി​ക്കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത അ​പ​ക​ടം! മി​ഷ​ന്‍ സി ​എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ടെ കൈ​ലാ​ഷി​ന് അ​പ​ക​ടം ഉ​ണ്ടാ​യ​തി​ന്‍റെ വീ​ഡി​യോ പ​ങ്കു​വച്ച് സം​വി​ധാ​യ​ക​ന്‍

മി​ഷ​ന്‍ സി ​എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ടെ ന​ട​ന്‍ കൈ​ലാ​ഷി​ന് അ​പ​ക​ടം ഉ​ണ്ടാ​യ​തി​ന്‍റെ വീ​ഡി​യോ പ​ങ്കു​വച്ച് സം​വി​ധാ​യ​ക​ന്‍ വി​നോ​ദ് ഗു​രു​വാ​യൂ​ര്‍.

വീ​ഡി​യോ​യ്‌​ക്കൊ​പ്പ​മു​ള്ള വി​നോ​ദ് ഗു​രു​വാ​യൂ​രി​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പ് ഇ​ങ്ങ​നെ…

മി​ഷ​ന്‍ സി ​സി​നി​മ​യു​ടെ ഷൂ​ട്ട് ന​ട​ക്കു​ന്ന സ​മ​യ​ത്തു കൈ​ലാ​ഷ് ഒ​രു വ​ലി​യ അ​പ​ക​ട​ത്തി​ല്‍ പെ​ട്ടു പോ​യി​രു​ന്നു.

കൈ​ലാ​ഷി​നെ വ​ലി​ച്ചു പൊ​ക്കി​യി​രു​ന്ന ഒ​രു റോ​പ്പ് പെ​ട്ടെ​ന്ന് പൊ​ട്ടു​ക​യും കൈ​ലാ​ഷ് ബ​സി​ല്‍ വ​ന്നി​ടി​ക്കു​ക​യും ചെ​യ്തു.

കു​റ​ച്ചു കൂ​ടെ പു​റ​കി​ല്‍ നി​ന്നും വ​ലി​ച്ചു വി​ടേ​ണ്ട ആ ​സീ​ക്വ​ന്‍​സ്, പു​റ​കി​ലേ​ക്ക് വ​ലി​ക്കു​മ്പോ​ള്‍ ത​ന്നെ പൊ​ട്ടു​ക​യാ​യി​രു​ന്നു.

കു​റ​ച്ചു കൂ​ടെ പു​റ​കി​ല്‍ നി​ന്നു​മാ​ണ് അ​ത് പൊ​ട്ടി​യി​രു​ന്നെ​ങ്കി​ല്‍ അ​ന്ന് സം​ഭ​വി​ക്കു​ന്ന​ത് ചി​ന്തി​ക്കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത അ​പ​ക​ടം ആ​കു​മാ​യി​രു​ന്നു.

കാ​ല്‍​മു​ട്ടി​ന് കു​റ​ച്ചു പ​ര​ക്കു​ക​ള്‍ അ​ന്ന് കൈ​ലാ​ഷി​നു പ​റ്റി​യി​രു​ന്നു. മി​ഷ​ന്‍ സി​യു​ടെ സെ​ന്‍​സ​ര്‍ അ​ടു​ത്ത ദി​വ​സം ചാ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്നു.

സെ​ന്‍​സ​ര്‍ ക​ഴി​ഞ്ഞാ​ല്‍ റി​ലീ​സ് ഡേ​റ്റ് അ​റി​യി​ക്കു​ന്ന​താ​ണ്. തി​യ​റ്റ​ര്‍ റി​ലീ​സ് എ​ന്ന ആ​ഗ്ര​ഹം ഇ​പ്പോ​ഴും മ​ന​സി​ലു​ണ്ട്. -പി​ജി

Related posts

Leave a Comment