എനിക്ക് താല്‍പര്യമില്ലാഞ്ഞിട്ടും അയാള്‍…സംവിധായകനെതിരേ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി കാജല്‍ അഗര്‍വാള്‍

സംവിധായകനെതിരേ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടി കാജല്‍ അഗര്‍വാള്‍. ഒരു ടോക് ഷോയ്ക്കിടെയാണ് താന്‍ അഭിനയിച്ച ഹിന്ദി സിനിമയുടെ സംവിധായകനെതിരെ ഇത്തരത്തില്‍ ഒരു തുറന്നു പറച്ചില്‍ കാജല്‍ അഗര്‍വാള്‍ നടത്തിയത്. 2016 ല്‍ പുറത്തിറങ്ങിയ തന്റെ ചിത്രമായ ‘ദോ ലഫ്സോണ്‍ കി കഹാനി’യിലെ കിടപ്പറ രംഗങ്ങള്‍ വിവാദം സൃഷ്ടിച്ചിരുന്നു.

രണ്‍ദീപ് ഹൂഡ നായകനായ ചിത്രം സംവിധാനം ചെയ്തത് ദീപക് തിജോരിയാണ്. അന്ധയായ ഒരു നായിക കഥാപാത്രത്തെക്കൊണ്ടാണ് സംവിധായന്‍ അത്തരമൊരു രംഗം ചെയ്യിച്ചത്. തനിക്ക് അതിന് അത് ഒട്ടും താല്‍പ്പര്യം ഇല്ലായിരുന്നു എന്നും കാജല്‍ പറയുന്നു. ഇനി ഒരിക്കലും താന്‍ ആ സംവിധായകനൊപ്പം സിനിമ ചെയ്യില്ല എന്നും കാജല്‍ തുറന്നു പറഞ്ഞു.

Related posts