ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും..! മ​ക​നോ​ടൊ​പ്പം യാ​ത്ര​ചെ​യ്യ​വേ ബൈ​ക്കി​ൽ​നി​ന്നു തെ​റി​ച്ചു​വീ​ണ് പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു; സംഭവം കളമശേരിയില്‍

ക​ള​മ​ശേ​രി: മ​ക​നോ​ടൊ​പ്പം യാ​ത്ര​ചെ​യ്യ​വേ ബൈ​ക്കി​ൽ​നി​ന്നു തെ​റി​ച്ചു​വീ​ണ് പ​രി​ക്കേ​റ്റ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. ക​ള​മ​ശേ​രി കു​സാ​റ്റി​നു സ​മീ​പം താ​മ​സി​ക്കു​ന്ന മ​ന്നോ​പ്പാ​ളി വീ​ട്ടി​ൽ ലൈ​ല(53)​യാ​ണ് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്നു വെ​ളു​പ്പി​ന് ര​ണ്ട​ര​യോ​ടെ മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്ന​ര​യ്ക്ക് കു​സാ​റ്റ് കാ​ന്പ​സി​നു​ള്ളി​ലാ​യി​രു​ന്നു അ​പ​ക​ടം. മ​ക​ൻ ഓ​ടി​ച്ചി​രു​ന്ന ബൈ​ക്കി​ൽ പി​ന്നി​ലി​രു​ന്നു യാ​ത്ര​ചെ​യ്യു​ക​യാ​യി​രു​ന്നു ഇ​വ​ർ.

റോ​ഡി​ലെ ഹ​ബ്ബി​ൽ ക​യ​റ​വേ വീ​ട്ട​മ്മ ബൈ​ക്കി​ൽ​നി​ന്നു റോ​ഡി​ലേ​ക്കു തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മേ​ൽ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ഇ​ന്നു​ത​ന്നെ ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​വ​ർ കു​സാ​റ്റി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​ണ്. മ​ക്ക​ൾ: അ​ഷ്റ​ഫ്, മ​ജീ​ദ്.

Related posts