കോട്ടയം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെങ്കിൽ തിരുത്താൻ തയാറാകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും കാനം ആവശ്യപ്പെട്ടു.
Related posts
ട്രെയിനില്‍ തമിഴ്നടിക്കുനേരേ ലൈംഗികാതിക്രമം; കൊല്ലത്തുകാരൻ അൻസാർ ഖാൻ പോലീസ് പിടിയിൽ
കോട്ടയം: തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കുനേരേ ട്രെയിനില്‍ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. കൊല്ലം ചവറ തയ്യില്‍ അന്‍സാര്‍ ഖാനാ (25)ണു...ഉമ്മന്‍ ചാണ്ടിയുടെ വിയോഗം യുഡിഎഫിന് വലിയ നഷ്ടമെന്ന് രാഹുല്‍ ഗാന്ധി
കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ വിയോഗശേഷം കോട്ടയത്ത് ആദ്യമായെത്തുകയാണെന്നും ആ വിയോഗം യുഡിഎഫിനു വലിയ നഷ്ടമാണെന്നും കോട്ടയത്ത് പ്രസംഗത്തിന്റെ ആമുഖമായി രാഹുല്‍ ഗാന്ധി...തെരഞ്ഞെടുപ്പിന് ആവേശം പകരാൻ രാഹുൽ ഗാന്ധി ഇന്ന് കോട്ടയത്ത്; വമ്പിച്ച സ്വീകരണം നൽകാൻ ടൗണിലേക്ക് കോൺഗ്രസ് പ്രവർത്തകരുടെ ഒഴുക്ക്
കോട്ടയം: തെരഞ്ഞെടുപ്പു പ്രചാരണത്തിൽ യുഡിഎഫിന് ആവേശം പകര്‍ന്ന് രാഹുല്‍ഗാന്ധി ഇന്നു കോട്ടയത്ത്. വൈകുന്നേരം നാലിനു തിരുനക്കര ബസ് സ്റ്റാന്‍ഡ് മൈതാനത്തു നടക്കുന്ന...