വസ്ത്രംധരിക്കുന്നതിനെക്കുറിച്ച് കനിഹ പറയുന്നത് കേട്ടോ


ധ​രി​ച്ച വ​സ്ത്ര​ങ്ങ​ൾ വീ​ണ്ടും വീ​ണ്ടും ക​ഴു​കി ഉ​പ​യോ​ഗി​ക്കു​ന്ന ആ​ളാ​ണ് ഞാ​ൻ. പു​ത്ത​ൻ വ​സ്ത്ര​ങ്ങ​ൾ മാ​ത്ര​മെ ധ​രി​ക്കൂ​വെ​ന്ന് എ​നി​ക്ക് നി​ർ​ബ​ന്ധ​മി​ല്ല. ബ്രാ​ൻ​ഡ​ഡ് വ​സ്ത്ര​ങ്ങ​ൾ നി​റ​ഞ്ഞ അ​ല​മാ​ര​യും എ​നി​ക്കി​ല്ല.

അ​ങ്ങ​നൊ​ന്ന് വേ​ണ​മെ​ന്ന് തോ​ന്നി​യി​ട്ടു​മി​ല്ല. ന​ടി​മാ​ർ വ​സ്ത്രം ധ​രി​ക്കേ​ണ്ട രീ​തി ഇ​ങ്ങ​നെ​യാ​ണ് എ​ന്നൊ​ന്നു​മി​ല്ല​ല്ലോ…? അ​വ​ന​വ​ന് കം​ഫ​ർ​ട്ട​ബി​ൾ ആ​യ വ​സ്ത്രം ധ​രി​ക്ക​ണം എ​ന്ന പോ​ളി​സി​യാ​ണ് എ​നി​ക്കു​ള്ള​ത്. -ക​നി​ഹ

Related posts

Leave a Comment