‘ഡെല്‍റ്റക്രോണ്‍’ ഡെല്‍റ്റയുടെയും ഒമിക്രോണിന്റെയും സന്തതി ! പുതിയ വകഭേദം നിരവധിപേരില്‍ സ്ഥിരീകരിച്ചു…

കൊറോണ വൈറസിന്റെ ഡെല്‍റ്റ,ഒമിക്രോണ്‍ വകഭേദങ്ങള്‍ ചേര്‍ന്ന പുതിയ വകഭേദം കണ്ടെത്തിയത് ആശങ്ക പരത്തുന്നു.

സൈപ്രസില്‍ കണ്ടെത്തിയ ‘ഡെല്‍റ്റക്രോണ്‍’ എന്നു പേരിട്ടിരിക്കുന്ന പുതിയ വകഭേദം ഇതിനോടകം 25 പേര്‍ക്ക് സ്ഥിരീകരിച്ചു.

വകഭേദത്തിന്റെ തീവ്രതയും വ്യാപനശേഷിയും തിരിച്ചറിയാന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണ്.

ഡെല്‍റ്റ ജീനോമിനുള്ളില്‍ ഒമിക്രോണിന്റെ ജനിറ്റിക് സിഗ്നേച്ചറുകള്‍ കണ്ടെത്തിയതിനാലാണ് ഡെല്‍റ്റക്രോണ്‍ എന്ന പേരു നല്‍കിയത്. സാമ്പിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

Related posts

Leave a Comment