സ​ത്യ​വും യാ​ഥാ​ര്‍​ത്ഥ്യ​വും ക​ഠി​ന​മാ​യി ബാ​ധി​ക്കു​ന്നു…! ക​നി​ഹ

സ​ത്യ​വും യാ​ഥാ​ര്‍​ത്ഥ്യ​വും ക​ഠി​ന​മാ​യി ബാ​ധി​ക്കു​ന്നു.. കോ​വി​ഡ് ഒ​ടു​വി​ല്‍ എ​നി​ക്ക​റി​യാ​വു​ന്ന ആ​ളു​ക​ളു​ടെ വ​ല​യ​ത്തി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റി…​

അ​ത് ഇ​നി ഞാ​ന്‍ പ​ത്ര​ങ്ങ​ളി​ല്‍ കാ​ണു​ന്ന സം​ഖ്യ​ക​ള​ല്ല. സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും ഒ​പ്പം ഓ​ര്‍​മ​ക​ള്‍ പ​ങ്കി​ട്ട​വ​രു​ടെ​യും ആ​ര്‍​ഐ​പി സ​ന്ദേ​ശ​ങ്ങ​ള്‍ കേ​ട്ടു​ണ​രു​ന്നു.​

സ്‌​കൂ​ളി​ല്‍ ഒ​പ്പം പ​ഠി​ച്ച​വ​രു​ടെ​യും കോ​ള​ജ് സ​ഹ​പാ​ഠി​യു​ടെ​യു​മൊ​ക്കെ വി​യോ​ഗം സു​ഹൃ​ത്തു​ക്ക​ളി​ല്‍ നി​ന്ന​റി​യു​ന്നു.

പ്രി​യ​പ്പെ​ട്ട ഒ​രാ​ളു​ടെ ന​ഷ്ട​ത്തി​ല്‍ അ​വ​രു​ടെ കു​ടും​ബ​ത്തെ ആ​ശ്വ​സി​പ്പി​ക്കു​ന്നു. -ക​നി​ഹ

Related posts

Leave a Comment