പ്ര​സ​വ തീ​യ​തി അ​ടു​ത്ത​തി​നാ​ല്‍..! കോ​വി​ഡ് രോ​ഗ​മു​ക്തി നേ​ടി​യ കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യാ​യ അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി വി​ട്ടു

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ര്‍ സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് കോ​വി​ഡ് രോ​ഗ​മു​ക്തി നേ​ടി പ്ര​സ​വ ശ​സ്ത്ര​ക്രി​യ ന​ട​ന്ന കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യാ​യ അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി വി​ട്ടു.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍ ഫാ​ത്തി​മ​യ്ക്കും (21) കു​ഞ്ഞി​നും മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​എ​ൻ. റോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യാ​ത്ര​യ​യ​പ്പ് ന​ല്‍​കി.

യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വി​നെ​യും കോ​വി​ഡ് രോ​ഗ​മു​ക്തി നേ​ടി നേ​ര​ത്തെ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് ഡി​സ്ചാ​ര്‍​ജ് ചെ​യ്തി​രു​ന്നു.

മാ​ര്‍​ച്ച് 20നാ​ണ് കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ നി​ന്നും കോ​വി​ഡ് ബാ​ധി​ച്ച യു​വ​തി​യെ​യും ഭ​ര്‍​ത്താ​വി​നെ​യും പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​ച്ച​ത്. തു​ട​ര്‍​ന്നു​ള്ള ചി​കി​ത്സ​യി​ല്‍ ഇ​വ​രു​ടെ രോ​ഗം ഭേ​ദ​മാ​യി.

ഒ​മ്പ​തി​ന് പു​റ​ത്ത് വ​ന്ന യു​വ​തി​യു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു. എ​ന്നാ​ല്‍ പ്ര​സ​വ തീ​യ​തി അ​ടു​ത്ത​തി​നാ​ല്‍ യു​വ​തി ആ​ശു​പ​ത്രി​യി​ല്‍ ത​ന്നെ തു​ട​ര്‍​ന്നു. 11ന് ​ഉ​ച്ച​യ്ക്ക് 12.20ന് ​ആ​ണ്‍ കു​ഞ്ഞി​ന് യു​വ​തി ജ​ന്മം ന​ല്‍​കി.

Related posts

Leave a Comment