കാ​വ്യാ മാ​ധ​വ​ന്റെ കൊ​ച്ചി​യി​ലെ ബു​ട്ടി​ക്കി​ല്‍ തീ​പി​ടി​ത്തം ! സം​ഭ​വം പു​ല​ര്‍​ച്ചെ നാ​ലു​മ​ണി​യ്ക്ക്…

ന​ടി കാ​വ്യാ മാ​ധ​വ​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബു​ട്ടി​ക്കി​ല്‍ തീ​പി​ടി​ത്തം. കൊ​ച്ചി ഇ​ട​പ​ള്ളി ഗ്രാ​ന്‍​ഡ് മാ​ളി​ലെ ല​ക്ഷ്യാ ബു​ട്ടി​ക്കി​ലാ​ണ് തീ ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.

ഇ​ന്ന് പു​ല​ര്‍​ച്ചെ നാ​ലു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. വ​ള​രെ​യ​ധി​കം തു​ണി​ക​ളും ത​യ്യ​ല്‍ മെ​ഷീ​നും ക​ത്തി ന​ശി​ച്ചു.

ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി തീ ​പി​ടി​ത്തം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ത്തി​ല്‍ നി​ന്നു​ണ്ടാ​യ ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് കാ​ര​ണം എ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Related posts

Leave a Comment