അവൾ കൊച്ചു കുട്ടിയാണെങ്കലും ചുരിദാർ ഇട്ടുവന്നാൽ മെച്ചറായി തോന്നുമെന്ന് മഞ്ജു; ചന്ദ്രനുദിക്കുന്ന  ദിക്കിലേക്ക് കാവ്യ വന്നതിങ്ങനെ…

ആ​ദ്യം തീ​രു​മാ​നി​ക്കു​ന്ന നാ​യി​ക​യെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങാ​റാ​വു​മ്പോ​ൾ എ​നി​ക്ക് കി​ട്ടാ​തെ​യാ​വും. മ​റ​വ​ത്തൂ​ർ ക​ന​വി​ൽ മ​ഞ്ജു ആ​യി​രു​ന്നു. മ​ഞ്ജു​വി​നെ കി​ട്ടാ​തെ വ​ന്ന​പ്പോ​ൾ വേ​റെ ആ​ളെ നോ​ക്കി ച​ന്ദ്ര​നു​ദി​ക്കു​ന്ന ദി​ക്കി​ലും അ​വ​സാ​ന നി​മി​ഷം ശാ​ലി​നി​ക്ക് പ​ക​രം വേ​റെ ആ​ളെ നോ​ക്കേ​ണ്ടി വ​ന്നു. ആ ​സ​മ​യ​ത്താ​ണ് ഷൊ​ർ​ണു​ർ ഒ​രു ലൊ​ക്കേ​ഷ​നി​ൽ വച്ച് കാ​വ്യ​യെ​യും അ​മ്മ​യെ​യും കാ​ണു​ന്ന​ത്. ഇ​വ​രെ ഞാ​ൻ മു​ന്പു ക​ണ്ടി​ട്ടു​ള്ള​താ​ണ്. അ​പ്പോ​ൾ കാ​വ്യ കു​ഞ്ഞാ​യി​രു​ന്നു. അ​ങ്ങ​നെ കാ​വ്യ​യു​ടെ കാ​ര്യം ഓ​ർ​ത്തു. അ​ങ്ങ​നെ ദി​ലീ​പി​ന്‍റെ വീ​ട്ടി​ൽ ചെ​ന്ന് ശാ​ലി​നി​യു​ടെ കാ​ര്യം ന​ട​ക്കി​ല്ല പു​തി​യ കു​ട്ടി​യെ ആ​ലോ​ചി​ക്കാം എ​ന്ന്. മ​ഞ്ജു​വും പ​റ​ഞ്ഞു . പു​തി​യ ആ​ൾ വ​ര​ട്ടെ​യെ​ന്ന്. അ​ങ്ങ​നെ കാ​വ്യ​യു​ടെ കാ​ര്യം പ​റ​ഞ്ഞു. അ​വ​ൾ നാ​യി​ക ആ​യി അ​ഭി​ന​യി​ക്കു​മോ എ​ന്ന് അ​റി​യി​ല്ല, സ്‌​ക്രീ​നി​ൽ ചെ​റി​യ കു​ട്ടി​യാ​യി തോ​ന്നു​മോ എ​ന്നും സം​ശ​യു​മു​ണ്ടെ​ന്ന് പ​റ​ഞ്ഞു. അ​വ​ൾ ക​റ​ക്ട് ആ​യി​രി​ക്കും, ചെ​യ്താ​ൽ ന​ന്നാ​യി​രി​ക്കും, ചു​രി​ദാ​ർ ഒ​ക്കെ ഇ​ട്ടാ​ൽ ഏ​ത്…

Read More

ഈ ​വി​വാ​ഹം ന​ട​ന്നാ​ല്‍ കാ​വ്യ​യ്ക്കാ​ണ് ലാ​ഭം ! ടി ​പി മാ​ധ​വ​ന് കാ​വ്യ​യെ ക​ല്യാ​ണ​മാ​ലോ​ചി​ച്ച​തി​നെ​ക്കു​റി​ച്ച് മു​കേ​ഷ്…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ന​ട​നും എം​എ​ല്‍​എ​യു​മാ​ണ് മു​കേ​ഷ്. ജീ​വി​ത​ത്തി​ലെ അ​നു​ഭ​വ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ സ്വ​ന്തം യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ പ​ങ്കു​വെ​യ്ക്കു​ക​യാ​ണ് താ​ര​മി​പ്പോ​ള്‍. ന​ട​ന്‍ ടി​പി മാ​ധ​വ​ന് ന​ടി കാ​വ്യാ മാ​ധ​വ​നെ ക​ല്യാ​ണ​മാ​ലോ​ചി​ച്ച ര​സ​ക​ര​മാ​യ കാ​ര്യ​മാ​ണ് മു​കേ​ഷ് ഇ​പ്പോ​ള്‍ തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. അ​ന്ന് ന​ട​ന്ന സം​ഭ​വ​ത്തെ​ക്കു​റി​ച്ച് മു​കേ​ഷ് പ​റ​യു​ന്ന​തി​ങ്ങ​നെ…​ടി പി ​മാ​ധ​വ​ന്‍ ചേ​ട്ട​ന് ഒ​രു മ​ക​നൊ​ക്കെ​യു​ണ്ടെ​ങ്കി​ലും കു​റേ​ക്കാ​ല​മാ​യി ഭാ​ര്യ​യു​മാ​യി വേ​ര്‍​പി​രി​ഞ്ഞു​നി​ല്‍​ക്കു​ക​യാ​ണ്. ഒ​റ്റ​യ്ക്കു​ള്ള ജീ​വി​ത​മാ​ണ്. മാ​ധ​വ​ന്‍ ചേ​ട്ട​ന്‍ ക​ല്യാ​ണം ക​ഴി​ക്ക​ണ​മെ​ന്ന് ഞ​ങ്ങ​ള്‍ എ​ല്ലാ​വ​രും പ​റ​ഞ്ഞു. അ​തൊ​ന്നും ന​ട​ക്കി​ല്ലെ​ന്ന് ചേ​ട്ട​ന്റെ മ​റു​പ​ടി. പി​ന്നീ​ട് ദി​വ​സം ചേ​ട്ട​ന് ന​ല്ലൊ​രു ആ​ലോ​ച​ന വ​ന്നി​ട്ടു​ണ്ടെ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞു. എ​നി​ക്കോ എ​ന്ന് അ​ദ്ദേ​ഹം. ഈ ​ക​ല്യാ​ണം ന​ട​ന്നാ​ല്‍ പെ​ണ്‍​കു​ട്ടി​യ്ക്കാ​ണ് ലാ​ഭം. എ​ന്നെ ക​ല്യാ​ണം ക​ഴി​ച്ചാ​ല്‍ ലോ​ക​ത്തേ​തെ​ങ്കി​ലും പെ​ണ്‍​കു​ട്ടി​യ്ക്ക് ലാ​ഭം വ​രു​മോ​യെ​ന്ന് ചേ​ട്ട​ന്‍ ചോ​ദി​ച്ചു. ചെ​റു​പ്പ​ക്കാ​രി​യും സു​ന്ദ​രി​യു​മാ​യ പെ​ണ്‍​കു​ട്ടി​യാ​ണ്. പ​ക്ഷേ അ​വ​ര്‍​ക്കാ​ണ് ലാ​ഭം. അ​തു​കൊ​ണ്ട് ഈ ​ക​ല്യാ​ണ​ത്തി​ന് അ​വ​ര്‍ മു​ന്‍​കൈ​യെ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് ഞാ​ന്‍ മ​റു​പ​ടി…

Read More

എ​ത്ര ന​ല്ല​കാ​ര്യ​ങ്ങ​ള്‍ ചെ​യ്താ​ലും ചി​ല​ര്‍​ക്ക് തൃ​പ്തി​യാ​വി​ല്ല ! കാ​വ്യ മാ​ധ​വ​ന്റെ വാ​ക്കു​ക​ള്‍ വൈ​റ​ലാ​കു​ന്നു…

മ​ല​യാ​ള​ത്തി​ലെ മി​ക​ച്ച അ​ഭി​നേ​ത്രി​മാ​രി​ല്‍ ഒ​രാ​ളാ​ണ് കാ​വ്യ മാ​ധ​വ​ന്‍. ബാ​ല​താ​ര​മാ​യി വ​ന്ന് മ​ല​യാ​ള സി​നി​മ​യി​ലെ ജ​ന​പ്രി​യ നാ​യി​ക​യാ​യി താ​രം മാ​റു​ക​യാ​യി​രു​ന്നു. മ​ല​യാ​ള​ത്തി​ന്റെ ജ​ന​പ്രി​യ ന​ട​ന്‍ ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി സൂ​പ്പ​ര്‍ ഡ​യ​റ​ക്ട​ര്‍ ലാ​ല്‍ ജോ​സ് ഒ​രു​ക്കി​യ ച​ന്ദ്ര​ന്‍ ഉ​ദി​ക്കു​ന്ന ദി​ക്കി​ല്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ആ​യി​രു​ന്നു നാ​യി​ക​യാ​യി കാ​വ്യ എ​ത്തി​യ​ത്. പി​ന്നീ​ട് നി​ര​വ​ധി സി​നി​ക​ളി​ലെ ഹി​റ്റ് ജോ​ഡി​ക​ള്‍ ആ​യി ദി​ലീ​പ്-​കാ​വ്യ കോം​ബോ മാ​റി. മി​ക​ച്ച ഒ​രു ന​ര്‍​ത്ത​കി കൂ​ടി​യാ​യി​രു​ന്നു കാ​വ്യ മാ​ധ​വ​ന്‍. മ​ല​യാ​ള സി​നി​മ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ട പേ​രു​ക​ളി​ല്‍ ഒ​ന്നാ​ണ് ദി​ലീ​പി​ന്റെ​യും കാ​വ്യ മാ​ധ​വ​ന്റെ​യും. ദി​ലീ​പും ആ​ദ്യ ഭാ​ര്യ മ​ഞ്ജു വാ​ര്യ​രും ആ​യു​ള്ള വി​വാ​ഹ​ത്തി​ന് മു​ന്‍​പും അ​തി​നു ശേ​ഷ​വും കാ​വ്യ​യും ദി​ലീ​പു​മാ​യു​ള്ള ബ​ന്ധ​ത്തെ​പ്പ​റ്റി ഗോ​സി​പ്പ് കോ​ള​ങ്ങ​ള്‍ എ​ന്നും വാ​ര്‍​ത്ത​ക​ള്‍ നി​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ പ​ല​രും അ​തി​ന് വ​ലി​യ വി​ല ക​ല്‍​പ്പി​ച്ചി​രു​ന്നി​ല്ല. ഇ​തി​നൊ​ക്കെ വി​രാ​മം ഇ​ട്ടു​കൊ​ണ്ട് ആ​യി​രു​ന്നു കാ​വ്യ​യു​ടെ ആ​ദ്യ വി​വാ​ഹം…

Read More

എ​ന്റെ ഭാ​ര്യ​യാ​ണ് കാ​വ്യ മാ​ധ​വ​ന്‍ എ​ന്നാ​ണ് അ​വ​ര്‍ ക​രു​തി​യി​രു​ന്ന​ത് ! താ​ന്‍ പു​ലി​വാ​ലു പി​ടി​ച്ച​തി​നെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ് ന​ട​ന്‍ മാ​ധ​വ​ന്‍…

ഇ​ന്ത്യ​യെ​മ്പാ​ടും ആ​രാ​ധ​ക​രു​ള്ള ന​ട​നാ​ണ് ആ​ര്‍ മാ​ധ​വ​ന്‍. തെ​ന്നി​ന്ത്യ​യി​ലും ബോ​ളി​വു​ഡി​ലും ഒ​രു​പോ​ലെ വെ​ന്നി​ക്കൊ​ടി പാ​റി​ച്ച അ​പൂ​ര്‍​വം ന​ട​ന്മാ​രി​ലൊ​രാ​ളാ​ണ് താ​രം. മി​ന്ന​ലെ, അ​ലൈ​പാ​യു​തെ, റ​ണ്‍ തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലൂ​ടെ ആ​രാ​ധ​ക ഹൃ​ദ​യം കീ​ഴ​ട​ക്കി​യ മാ​ധ​വ​ന്‍ഒ​രു കാ​ല​ത്ത് സി​നി​മ​യി​ലെ ചോ​ക്ലേ​റ്റ് ബോ​യ് ആ​യി​രു​ന്നു. പ​ര​സ്യ ചി​ത്ര​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു താ​രം. പി​ന്നീ​ട് ഹി​ന്ദി സീ​രി​യ​ല്‍ രം​ഗ​ത്ത് എ​ത്തു​ക​യും അ​വി​ടെ നി​ന്നും ജൂ​നി​യ​ര്‍ ആ​ര്‍​ട്ടി​സ്റ്റ് ആ​യി സി​നി​മ​യി​ല്‍ എ​ത്തു​ക​യു​മാ​യി​രു​ന്നു. 2000ല്‍ ​മ​ണി​ര​ത്‌​നം സം​വി​ധാ​നം ചെ​യ്ത അ​ലൈ​പ്പാ​യു​തേ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ നാ​യ​ക​നാ​യി ത​മി​ഴ​ക​ത്ത് അ​ര​ങ്ങേ​റി താ​രം ഇ​ന്ത്യ​യി​ല്‍ ഒ​ട്ടാ​കെ ആ​രാ​ധ​ക​രെ നേ​ടി​യെ​ടു​ത്തു. 2001 ല്‍ ​ഗൗ​തം വാ​സു​ദേ​വേ മേ​നോ​ന്റെ മി​ന്ന​ലെ താ​ര​ത്തെ സൂ​പ്പ​ര്‍ താ​ര​മാ​ക്കി മാ​റ്റി. മി​ന്ന​ലൈ​യി​ലെ വ​സീ​ഗ​ര എ​ന്ന ഗാ​ന​വും രം​ഗ​വും ഇ​ന്ത്യ മു​ഴു​വ​ന്‍ ത​രം​ഗ​മാ​യി മാ​റി. പി​ന്നീ​ട് തെ​ന്നി​ന്ത്യ​യു​ടെ ചോ​ക്ക​ളേ​റ്റ് നാ​യ​ക​നാ​യി അ​റി​യ​പ്പെ​ടു​ന്ന മാ​ധ​വ​ന്‍ ത​ന്റെ ക​രി​യ​റി​ലെ ത​ന്നെ ഏ​റെ പ്ര​തീ​ക്ഷ​യു​ള്ള പ്രൊ​ജ​ക്ട് പൂ​ര്‍​ത്തി​യാ​ക്കി…

Read More

കാ​വ്യാ മാ​ധ​വ​ന്റെ കൊ​ച്ചി​യി​ലെ ബു​ട്ടി​ക്കി​ല്‍ തീ​പി​ടി​ത്തം ! സം​ഭ​വം പു​ല​ര്‍​ച്ചെ നാ​ലു​മ​ണി​യ്ക്ക്…

ന​ടി കാ​വ്യാ മാ​ധ​വ​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബു​ട്ടി​ക്കി​ല്‍ തീ​പി​ടി​ത്തം. കൊ​ച്ചി ഇ​ട​പ​ള്ളി ഗ്രാ​ന്‍​ഡ് മാ​ളി​ലെ ല​ക്ഷ്യാ ബു​ട്ടി​ക്കി​ലാ​ണ് തീ ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ നാ​ലു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. വ​ള​രെ​യ​ധി​കം തു​ണി​ക​ളും ത​യ്യ​ല്‍ മെ​ഷീ​നും ക​ത്തി ന​ശി​ച്ചു. ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി തീ ​പി​ടി​ത്തം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ത്തി​ല്‍ നി​ന്നു​ണ്ടാ​യ ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് കാ​ര​ണം എ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Read More

അ​ന്ന് കാ​വ്യ പ​റ​ഞ്ഞ​തു കേ​ട്ട് ശ​രി​ക്കും ഞെ​ട്ടി ! കാ​വ്യ മാ​ധ​വ​നു​മാ​യു​ള്ള അ​നു​ഭ​വം തു​റ​ന്നു പ​റ​ഞ്ഞ് അ​വ​താ​ര​ക​ന്‍ വി​ജ​യ്…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ന​ടി​യാ​ണ് കാ​വ്യ മാ​ധ​വ​ന്‍. 1991ല്‍ ​പൂ​ക്കാ​ലം വ​ര​വാ​യി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബാ​ല​താ​ര​മാ​യി സി​നി​മ​യി​ല്‍ എ​ത്തി​യ കാ​വ്യ പി​ന്നീ​ട് നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ വേ​ഷ​മി​ട്ട ശേ​ഷ​മാ​ണ് ലാ​ല്‍​ജോ​സ് ചി​ത്ര​മാ​യ ച​ന്ദ്ര​നു​ദി​ക്കു​ന്ന ദി​ക്കി​ലൂ​ടെ നാ​യി​ക​യാ​യ​ത്. കാ​വ്യ​യു​ടെ സി​നി​മ ക​രി​യ​ര്‍ മാ​റ്റി മ​റി​ച്ച ചി​ത്ര​മാ​ണ് അ​ഴ​കി​യ രാ​വ​ണ​ന്‍. 1996 ല്‍ ​പു​റ​ത്ത് ഇ​റ​ങ്ങി​യ ചി​ത്ര​ത്തി​ല്‍ ഭാ​നു​പ്രി​യ​യു​ടെ ബാ​ല്യ​കാ​ല​മാ​ണ് ന​ടി അ​വ​ത​രി​പ്പി​ച്ച​ത്. 1999 ല്‍ ​ആ​ണ് കാ​വ്യ​യു​ടെ നാ​യി​ക​യാ​യി​ട്ടു​ള്ള അ​ര​ങ്ങേ​റ്റം. ലാ​ല്‍ ജോ​സ് ചി​ത്ര​മാ​യ ച​ന്ദ്ര​നു​ദി​ക്കു​ന്ന ദി​ക്കി​ല്‍ ആ​ണ് ന​ടി​യു​ടെ ആ​ദ്യ ചി​ത്രം. ദി​ലീ​പി​ന്റെ നാ​യി​ക​യാ​യി​ട്ടാ​യി​രു​ന്നു ന​ടി എ​ത്തി​യ​ത്. ച​ന്ദ്ര​നു​ദി​ക്കു​ന്ന ദി​ക്കി​ല്‍ എ​ന്ന ചി​ത്ര​ത്തി​ന് മു​ന്‍​പ് ത​ന്നെ കാ​വ്യ പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ല്‍ ച​ര്‍​ച്ച വി​ഷ​യ​മാ​യി​രു​ന്നു. സി​നി​മ വ​ന്‍ വി​ജ​യ​മാ​യ​തോ​ടെ കാ​വ്യ മാ​ധ​വ​ന്‍- ദി​ലീ​പ് ജോ​ഡി പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ല്‍ ഹി​റ്റാ​വു​ക​യാ​യി​രു​ന്നു. ദി​ലീ​പി​ന്റെ ഭാ​ഗ്യ നാ​യി​ക​യാ​യി കാ​വ്യ മാ​റു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഈ ​കൂ​ട്ട്‌​കെ​ട്ടി​ല്‍ നി​ര​വ​ധി…

Read More

എന്തുകൊണ്ട് കാവ്യയെ പിന്തുണയ്ക്കുന്നു ! കുറിപ്പ് വൈറലാകുന്നു…

ബാലതാരമായി മലയാള സിനിമയില്‍ എത്തി പിന്നീട് മലയാളികളുടെ പ്രിയനായികയായി മാറിയ താരമാണ് കാവ്യാ മാധവന്‍. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ചിട്ടുള്ള താരം ഇപ്പോള്‍ സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. കാവ്യയുടെ ആദ്യ വിവാഹവും വിവാഹമോചനവുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. പിന്നീട് നടന്‍ ദിലീപിനെ വിവാഹം കഴിച്ച കാവ്യ ഇപ്പോള്‍ സന്തുഷ്ടജീവിതമാണ് നയിക്കുന്നത്. ഒരു കാലത്തെ ഹിറ്റ് ജോഡികളായിരുന്ന ദിലീപും കാവ്യയും ഒന്നിച്ചത് ആരാധകര്‍ക്കും സന്തോഷമുളവാക്കുന്ന കാര്യമായിരുന്നു. ആദ്യം നടി മഞ്ജുവാര്യരെ വിവാഹം കഴിച്ച ദിലീപ് പിന്നീട് വിവാഹമോചിതനായിരുന്നു. അതിന് ശേഷമായിരുന്നു ദിലീപ് കാവ്യയ്ക്ക് മിന്നു ചാര്‍ത്തിയത്. എന്നാല്‍ കാവ്യയുമായുള്ള ദിലീപിന്റെ ബന്ധമാണ് മഞ്ജുവുമായി വേര്‍പിരിയാനുള്ള കാരണമെന്നും ചില വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴും ഇതു സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ അടക്കം ചേരിതിരിഞ്ഞ് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇപ്പോഴിതാ കാവ്യക്ക് പിന്തുണ നല്‍കികൊണ്ടുള്ള ആരാധകരുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഇന്ന് സഹതാരങ്ങളായി അഭിനയിക്കുന്നവര്‍ക്കു പോലും…

Read More

അത് കാവ്യ ചേച്ചി ഉപദേശിച്ചു തന്ന ബുദ്ധിയായിരുന്നു ! അങ്ങനെ ചെയ്താല്‍ ആരും അറിയില്ലെന്ന് പറഞ്ഞു;വെളിപ്പെടുത്തലുമായി നമിത പ്രമോദ്

ബാലതാരമായി അഭിനയരംഗത്തെത്തി തിരക്കേറിയ നായികയായി മാറിയ താരമാണ് നമിത പ്രമോദ്. വളരെ കുറച്ച് സമയം കൊണ്ട് തന്നെ തനിക്ക് ലഭിച്ച വേഷങ്ങള്‍ മികച്ച രീതിയില്‍ ചെയ്ത് ആരാധക പ്രീതി സമ്പാദിക്കാന്‍ നടിക്ക് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. നിവിന്‍ പോളി നായകനായ പുതിയ തീരം എന്ന അന്തിക്കാട് ചിത്രത്തിലൂടെയാണ് മിനിസ്‌ക്രീന്‍ രംഗത്തുനിന്നും നമിത സിനിമയിലേക്ക് നായികയായി കാലെടുത്തുവച്ചത്. ഇതിനോടകം തന്നെ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി തീരാന്‍ സാധിച്ച നമിതയ്ക്ക് മലയാള സിനിമയിലെ ഒട്ടുമിക്ക എല്ലാ യുവനടന്‍ മാരോടൊപ്പവും അഭിനയിക്കാന്‍ സാധിച്ചു. സിനിമാലോകത്തുനിന്ന് ലഭിക്കുന്ന സുഹൃദ്ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് നമിത. നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് നമിത. താരപുത്രിയ്ക്ക് ഒപ്പം ഉള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ പങ്ക് വെക്കാറുണ്ട്. താരം ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍…

Read More

ഷൂട്ടിംഗിനു പോയപ്പോള്‍ എന്നെക്കാണാന്‍ നിരവധി ആളുകള്‍ വന്നു ! ജയസൂര്യ അവരോടൊക്കെ പറഞ്ഞത് മാധവന്റെ ഭാര്യയെന്ന്; പഴയ അനുഭവം പങ്കുവച്ച് കാവ്യ മാധവന്‍;വീഡിയോ തരംഗമാവുന്നു…

കാവ്യ മാധവന്റെ ഒരു പഴയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 2013ലെ സൈമ അവാര്‍ഡ് വേദിയില്‍ കാവ്യ നടത്തിയ പ്രസംഗത്തിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സൈമ തന്നെയാണ് കഴിഞ്ഞ ദിവസം വിഡിയോ വീണ്ടും പങ്കുവച്ചത്. സൈമയുടെ പ്രത്യക അവാര്‍ഡ് വാങ്ങാനെത്തിയ കാവ്യയ്ക്ക് പുരസ്‌കാരം നല്‍കിയത് നടന്‍ മാധവനായിരുന്നു. ഇതോടെയാണ് രണ്ടു പേരുടേയും പേരുമായി ബന്ധപ്പെട്ട പഴയൊരു സംഭവം കാവ്യ തുറന്നു പറഞ്ഞത്. ഈ പുള്ളിക്ക് മനസിലാകുന്ന ഭാഷയില്‍ ആരെങ്കിലും പറഞ്ഞു കൊടുത്തോളൂ എന്നു പറഞ്ഞായിരുന്നു കാവ്യ തുടങ്ങിയത്. ”അഭിനയിച്ചു തുടങ്ങിയ കാലം. അന്ന് താങ്കള്‍ വലിയ സ്റ്റാറാണ്. ഇന്നും. ഞാന്‍ തമിഴ്നാട്ടില്‍ ഷൂട്ടിംഗിന് പോയപ്പോള്‍ എന്നെക്കാണാന്‍ കുറെ ആളുകള്‍ വന്നു. ഞാന്‍ അത്ഭുതപ്പെട്ടു. എന്നെ കാണാന്‍ ഇവര്‍ വരേണ്ട കാര്യമെന്താ എന്നോര്‍ത്തു. പിന്നീടാണ് മനസിലായത് എനിക്കൊപ്പം ഷൂട്ടിംഗിനുണ്ടായിരുന്ന ജയസൂര്യ അവിടെയുള്ളവരോടൊക്കെ ഞാന്‍, നടന്‍…

Read More

ആ സിനിമയുടെ വിജയാഘോഷത്തില്‍ ലൈറ്റ് ബോയ് വരെയുള്ളവര്‍ക്ക് കാവ്യ നന്ദി പറഞ്ഞു പക്ഷെ… ആ സംഭവം വേദനയുണ്ടാക്കിയെങ്കിലും കടുത്ത തീരുമാനമെടുക്കാഞ്ഞത് എന്തുകൊണ്ടെന്ന് വെളിപ്പെടുത്തി ശ്രീജ…

മലയാള സിനിമയിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ലാല്‍ജോസ് സംവിധാനം ചെയ്ത മീശമാധവന്‍. ഈ സിനിമയിലെ നായികയായ കാവ്യാ മാധവന് ശബ്ദം നല്‍കിയത് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ശ്രീജയായിരുന്നു. എന്നാല്‍ താന്‍ നല്‍കിയ ശബ്ദത്തിലൂടെ രുക്മിണി എന്ന കഥാപാത്രത്തെ മികവുറ്റതാക്കി തീര്‍ത്ത കാവ്യ പോലും തന്നെ മറന്നുവെന്നാണ് ഇപ്പോള്‍ ശ്രീജ പറയുന്നത്. ‘ മീശമാധവന്റെ വിജയാഘോഷ ദിനത്തില്‍ ലൈറ്റ് ബോയ് അടക്കമുള്ള എല്ലാവര്‍ക്കും കാവ്യ നന്ദി പറഞ്ഞു. രുക്മിണിയ്ക്ക് ശബ്ദം നല്‍കി ആ കഥാപാത്രത്തെ മികച്ചതാക്കി തീര്‍ത്ത എന്നെ കാവ്യ മറന്നു. പല താരങ്ങളും ഇതുപോലെ തന്നെയാണ്. ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളെ മറന്ന് പോകാറാണ് പതിവ്. എന്നാല്‍ ആ വേളയില്‍ കാവ്യ ഒരു കാര്യം പറഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു. ആരാധകര്‍ കരുതിയത് തന്റെ ശബ്ദം തന്നെയായിരിക്കും അത് എന്നാണ്. അവിടെയാണ് ഒരു ഡബ്ബിങ് ആര്‍ട്ടിസിറ്റിന്റെ വിജയവും. എന്നാല്‍ ഈ കാരണത്താല്‍ കാവ്യയ്ക്ക് പിന്നീട്…

Read More