കേ​ളി അം​ഗം മു​ഹ​മ്മ​ദ് ഷാ​നും ഭാ​ര്യ​യും വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു; ജൂ​ണ്‍ 7 ന് ​ആ​ണ് നാ​ട്ടി​ൽ അ​വ​ധി​ക്ക് വ​ന്ന​ത്…

റി​യാ​ദ് : കൊ​ടു​ങ്ങ​ല്ലൂ​ർ കോ​ട്ട​പ്പു​റം പാ​ല​ത്തി​നു സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ദ​ന്പ​തി​ക​ളാ​യ കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ ബ​ദി​യ ഏ​രി​യ വാ​ദി ല​ബാ​ൻ യൂ​ണി​റ്റ് അം​ഗം മു​ഹ​മ്മ​ദ് ഷാ​നും (34), ഭാ​ര്യ ഹ​സീ​ന​യും(30) മരണമടഞ്ഞു.

മു​ഹ​മ്മ​ദ് ഷാ​നും ഭാ​ര്യ​യും സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​നം കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി​ക്ക് അ​ടി​യി​ലേ​ക്ക് തെ​ന്നി വീ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ര​ണ്ടു​പേ​രും അ​പ​ക​ട സ്ഥ​ല​ത്തു ത​ന്നെ മ​ര​ണ​പ്പെ​ട്ടു. എ​ട​വി​ല​ങ്ങ് കാ​ര പു​തി​യ റോ​ഡ് സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ഷാ​ൻ ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി വാ​ദി​ല​ബ​നി​ൽ ഹൗ​സ് ഡ്രൈ​വ​ർ ആ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

ജൂ​ണ്‍ 7 ന് ​ആ​ണ് നാ​ട്ടി​ൽ അ​വ​ധി​ക്ക് വ​ന്ന​ത്.. നാ​ട്ടി​ലെ​ത്തി കോ​വി​ഡ് ക്വാ​റ​ന്ൈ‍​റ​യി​ൻ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ​തി​നു​ശേ​ഷം ഭാ​ര്യ​യെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സാ​ർ​ഥം കൊ​ണ്ടു​പോ​യി തി​രി​ച്ചു വ​രു​ന്പോ​ഴാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ദ​ന്പ​തി​ക​ൾ​ക്ക് പ​ത്തു​വ​യ​സു​ള്ള ഒ​രാ​ണ്‍​കു​ട്ടി​യും (അ​മ​ൻ ഫ​ർ​ഹാ​ൻ), എ​ട്ടു വ​യ​സു​ള്ള ഒ​രു പെ​ണ്‍കു​ട്ടി​യുമുണ്ട്(നി​യ ഫാ​ത്തി​മ) .

Related posts

Leave a Comment