യു​വ​തി​യു​ടെ വീ​ട്ടി​ലേ​ക്ക് അ​ഷ്റ​ഫ് ഇ​ട​ക്കി​ടെ വരാറുണ്ടായിരുന്നു..! പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി വീട്ടിൽ പൂ​ട്ടി​യി​ട്ട യു​വാ​വി​നെ അ​റ​സ്റ്റു ചെ​യ്തു

തി​രു​പ്പൂ​ർ: പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ട യു​വാ​വി​നെ പോ​ക്സോ ആ​ക്ടി​ൽ അ​റ​സ്റ്റു ചെ​യ്തു. പാ​ല​ക്കാ​ട് സ്വ​ദേ​ശി​യും, വ​സ്ത്ര നി​ർ​മാ​ണ ക​ന്പ​നി​യി​ലെ തൊ​ഴി​ലാ​ളി​യു​മാ​യ അ​ഷ്റ​ഫ് (36) ആ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​യു​ടെ 14 വ​യ​സു പ്രാ​യ​മു​ള്ള മ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​നെ തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ​ത്.

യു​വ​തി​യു​ടെ വീ​ട്ടി​ലേ​ക്ക് ഇ​ട​ക്കി​ടെ വ​രാ​റു​ള്ള അ​ഷ്റ​ഫ് വീ​ട്ടി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന നേ​ര​ത്ത് പെ​ണ്‍​കു​ട്ടി​യെ വി​ളി​ച്ചി​റ​ക്കി കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു.

പെ​ണ്‍​കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ൾ പ​ല്ല​ടം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ഷ്റ​ഫ് പി​ടി​യി​ലാ​യ​ത്. പോ​ക്സോ ആ​ക്ടി​ൽ അ​ഷ്റ​ഫി​നെ അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment