കെ.​എം. മാ​ണി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി; ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ

കൊ​ച്ചി: ശ്വാ​സ​ത​ട​സ​ത്തെ​ത്തു​ട​ർ​ന്ന് എ​റ​ണാ​കു​ളം മ​ര​ട് വി​പി​എ​സ് ലേ​ക് ഷോ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ർ​മാ​നും മു​ൻ മ​ന്ത്രി​യു​മാ​യ കെ.​എം. മാ​ണി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി.
മ​രു​ന്നു​ക​ളു​ടെ സ​ഹാ​യം ഇ​ല്ലാ​തെ​ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ക്ത സ​മ്മ​ർ​ദം സാ​ധാ​ര​ണ നി​ല​യി​ലാ​ണെ​ന്നും ആ​രോ​ഗ്യ നി​ല​യി​ൽ ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്നും ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

ഹൃ​ദ​യ​ത്തി​ലേ​ക്കു​ള്ള ര​ക്ത​ധ​മ​നി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സാ​ധാ​ര​ണ നി​ല​യി​ലാ​ണ്. സ​ന്ദ​ർ​ശ​ക​ർ​ക്കു ക​ർ​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ടെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് എ​ണ്‍​പ​ത്തി​യാ​റു​കാ​ര​നാ​യ മാ​ണി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​ള്ള അ​ദ്ദേ​ഹം ചീ​ഫ് പ​ൾ​മ​നോ​ള​ജി​സ്റ്റ് ഡോ. ​ഹ​രി ല​ക്ഷ്മ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സൂ​ക്ഷ്മ​നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

Related posts