പ്ര​​​​​തി​​​​​ഫ​​​​​ല​​​​​ത്തി​​​​​ൽ ഏഷ്യയിൽ കോ​​​​​ഹ്‌​​​​ലി ​ര​​​​​ണ്ടാ​​​​​മ​​​​​ൻ; മുന്നിൽ ന​​​​​വോ​​​​​മി ഒ​​​​​സാ​​​​​ക്ക​​​​​

 

മും​​​​​ബൈ: ഏ​​​​​ഷ്യ​​​​​യി​​​​​ൽ ഏ​​​​​റ്റ​​​​​വും പ്ര​​​​​തി​​​​​ഫ​​​​​ലം കൈ​​​​​പ്പ​​​​​റ്റു​​​​​ന്ന കാ​​​​​യി​​​​​കതാ​​​​​ര​​​​​ത്തി​​​​​ന്‍റെ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് സൂ​​​​​പ്പ​​​​​ർ താ​​​​​രം വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി ​ര​​​​​ണ്ടാ​​​​​മ​​​​​ത്.

1050 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ സ്വ​​​​​ത്തു​​​​​ള്ള വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി, ​ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ പ്ര​​​​​തി​​​​​ഫ​​​​​ലം കൈ​​​​​പ്പ​​​​​റ്റു​​​​​ന്ന ക​​​​​ളി​​​​​ക്കാ​​​​​രു​​​​​ടെ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ ലോ​​​​​ക​​​​​ത്തി​​​​​ൽ 61-ാമ​​​​​താ​​​​​ണ്. ജാ​​​​​പ്പ​​​​​നീ​​​​​സ് വ​​​​​നി​​​​​താ ടെ​​​​​ന്നീ​​​​​സ് താ​​​​​രം ന​​​​​വോ​​​​​മി ഒ​​​​​സാ​​​​​ക്ക​​​​​യാ​​​​​ണ് ഏ​​​​​ഷ്യ​​​​​യി​​​​​ൽ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ പ്ര​​​​​തി​​​​​ഫ​​​​​ലം കൈ​​​​​പ്പ​​​​​റ്റു​​​​​ന്ന കാ​​​​​യി​​​​​ക​​താ​​​​​രം.

സോ​​​​​ഷ്യ​​​​​ൽ മീ​​​​​ഡി​​​​​യ​​​​​യി​​​​​ൽ ഏ​​​​​റ്റ​​​​​വും കൂ​​ടു​​ത​​ൽ ഫോ​​ളോ​​വേ​​ഴ്സു​​​​​ള്ള ക്രി​​​​​ക്ക​​​​​റ്റ് താ​​​​​ര​​​​​മാ​​​​​ണു കോ​​​​​ഹ്‌​​​​ലി. ​ലോ​​​​​ക​​​​​ത്തി​​​​​ൽ മൂ​​​​​ന്നാം സ്ഥാ​​​​​ത്തും, പോ​​​​​ർ​​​​​ച്ചു​​​​​ഗ​​​​​ലി​​​​​ന്‍റെ ക്രി​​​​​സ്റ്റ്യാ​​​​​നോ റൊ​​​​​ണാ​​​​​ൾ​​​​​ഡോ, അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന​​​​​യു​​​​​ടെ ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് ആ​​​​​ദ്യ​​​​​ര​​​​​ണ്ട് സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ. ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാ​​​​​മി​​​​​ൽ ഏ​​​​​റ്റ​​​​​വും പ്ര​​​​​തി​​​​​ഫ​​​​​ലം ഉ​​​​​ള്ള ആ​​​​​ളാ​​​​​യി റൊ​​​​​ണാ​​​​​ൾ​​​​​ഡോ (19.57 കോ​​​​​ടി രൂ​​​​​പ) മാ​​​​​റി​​​​​യി​​​​​രു​​​​​ന്നു.

Related posts

Leave a Comment