എനിക്കൊപ്പം നിന്ന ജയറാം! ഭ​ര​തേ​ട്ട​ന്‍റെ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജ​യ​റാം ഒ​ത്തി​രി സ​ഹാ​യി​ച്ചി​ട്ടു​ണ്ട്; കെ​പി​എ​സി ല​ളി​ത

ഭ​ര​തേ​ട്ട​ന്‍റെ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജ​യ​റാം ഒ​ത്തി​രി സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. ഒ​രി​ക്ക​ൽ ഒ​രു ശ​നി​യാ​ഴ്ച​യാ​ണ് പ​റ​യു​ന്ന​ത് ബു​ധ​നാ​ഴ്ച​യാ​ണ് സ​ർ​ജ​റി, ഉ​ട​ൻ ത​ന്നെ ഒ​ന്ന​ര ല​ക്ഷം രൂ​പ കെ​ട്ട​ണ​മെ​ന്ന്.

അ​ങ്ങ​നെ ഞാ​ൻ മു​ത്തൂ​റ്റ് ജോ​ർ​ജി​നെ വി​ളി​ച്ചു. എ​ങ്ങ​നെ എ​ങ്കി​ലും ത​ര​പ്പെ​ടു​ത്തി ന​ൽ​കാം എ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഈ ​സം​ഭ​വം ജ​യ​റാം അ​റി​ഞ്ഞ​തോ​ടെ എ​ന്നോ​ട് പ​റ​ഞ്ഞു ചേ​ച്ചി ഒ​ാക്കെ പ​റ​ഞ്ഞോ​ളൂ, ചൊ​വ്വാ​ഴ്ച ഞാ​ൻ പ​ണ​വു​മാ​യി വ​രും, ബു​ധ​നാ​ഴ്ച ചേ​ച്ചി ഓ​പ്പ​റേ​ഷ​ൻ ഫി​ക്സ് ചെ​യ്തോ​ളാ​ൻ പ​റ​ഞ്ഞു.

ജ​യ​റാം ആ ​സ​മ​യ​ത്ത് പാ​രീ​സി​ലാ​യി​രു​ന്നു. അ​ങ്ങ​നെ എ​ല്ലാ കാ​ര്യ​ങ്ങ​ൾ​ക്കും എ​നി​ക്കൊ​പ്പം നി​ന്ന ഒ​രാ​ളാ​ണ് ജ​യ​റാം.

-കെ​പി​എ​സി ല​ളി​ത

Related posts

Leave a Comment