ഞാ​ൻ എ​ന്താ​ണ് ചെ​യ്യു​ന്ന​ത് എ​ന്നോ​ർ​ത്ത് ആ​ന​ക​ൾ അ​മ്പരന്നു..! പ്രീ​തി സി​ന്‍റ

ജി​യാ ച​ലേ… എ​ന്ന് തു​ട​ങ്ങു​ന്ന ദി​ൽ​സേ​യി​ലെ ഗാ​ന​ത്തി​ന് ഇ​ന്നും ആ​രാ​ധ​ക​ർ ഏ​റെ​യാ​ണ്.

ഞാ​നും ഷാ​രു​ഖ് ഖാ​നും ഒ​ന്നി​ച്ച ഈ ​ചി​ത്ര​ത്തി​ൽ കേ​ര​ള​ത്തെ പ​ശ്ചാ​ത്ത​ല​മാ​ക്കി ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന ഒ​രു ഗാ​ന​മാ​ണി​ത്.

മ​ല​യാ​ള​ത്തി​നൊ​പ്പം കാ​യ​ലും വ​ഞ്ചി​യും ആ​ന​യു​മെ​ല്ലാം ക​ട​ന്നു​വ​രു​ന്ന കേ​ര​ള​ത്ത​നി​മ​യു​ള്ള ഗാ​ന​രം​ഗം. ഞാ​ൻ എ​ന്താ​ണ് ചെ​യ്യു​ന്ന​ത് എ​ന്നോ​ർ​ത്ത് ആ​ന​ക​ൾ അ​ന്പ​ര​ന്നു നി​ൽ​ക്കു​ക​യാ​ണ്.

ഫ​റ ഖാ​ൻ പ​റ​ഞ്ഞ​കാ​ര്യ​ങ്ങ​ൾ ന​ല്ല കു​ട്ടി​യാ​യി ചെ​യ്യു​ക​യാ​യിരുന്നു ഞാ​ൻ. ദി​ൽ​സെ ഷൂ​ട്ടി​ലെ ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട ചി​ത്ര​മാ​ണ് ഇ​ത്. –

പ്രീ​തി സി​ന്‍റ

Related posts

Leave a Comment