കെ​എ​സ്ആ​ർ​ടി​സി​യി​ൽ ദി​വ​സ​ക്കൂ​ലി​ക്ക് ഡ്രൈ​വ​ർ​മാ​രെ നി​യ​മി​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: കെ​എ​സ്ആ​ർ​ടി​സി​യി​ല്‍ ദി​വ​സ​ക്കൂ​ലി​ക്ക് ഡ്രൈ​വ​ർ​മാ​രെ നി​യ​മി​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി. ജൂ​ലൈ ഒ​ന്നി​ന് ശേ​ഷം ദി​വ​സ​ക്കൂ​ലി അ​ടി​സ്ഥാ​ന​ത്തി​ല്‍ ജോ​ലി​ക്ക് ക​യ​റി​യ​വ​രെ പി​രി​ച്ചു​വി​ട​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

പി​രി​ച്ചു​വി​ട്ട എം​പാ​ന​ൽ ജീ​വ​ന​ക്കാ​രെ ദി​വ​സ​ക്കൂ​ലി​ക്ക് ജോ​ലി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്നും ഹൈ​ക്കോ​ട​തി നി​ര്‍​ദ്ദേ​ശി​ച്ചു.പി​എ​സ്‍​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ പ​രാ​തി​യി​ൽ എം​പാ​ന​ൽ ക​ണ്ട​ക്ട​ർ​മാ​രെ​യും ഡ്രൈ​വ​ർ​മാ​രെ​യും പി​രി​ച്ചു​വി​ടാ​ൻ നേ​ര​ത്തെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

Related posts