ആ​ക​ർ​ഷ​ക​മാ​യി സ​ജ്ജീ​ക​രി​ച്ച കെ​എ​സ്ആ​ർ​ടി​സി ബസ്! പൂ​ര​ങ്ങ​ളു​ടെ നാ​ട്ടി​ൽ ആ​ന​വ​ണ്ടി​യി​ൽ കേ​ര​ളം ക​ണി​ക​ണ്ടു​ണ​രുന്ന ന​ൻ​മ

തൃ​ശൂ​ർ: ആ​ന​ക​ളു​ടേ​യും ആ​ന​ക്ക​ന്പ​ക്കാ​രു​ടേ​യും പൂ​ര​ങ്ങ​ളു​ടേ​യും നാ​ട്ടി​ൽ ആ​ന​വ​ണ്ടി​യി​ൽ കേ​ര​ളം ക​ണി ക​ണ്ടു​ണ​രു​ന്ന ന​ൻ​മ തൃ​ശൂ​ർ​ക്കാ​ർ​ക്ക് ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി.

മി​ൽ​മ ഓ​ണ്‍ വീ​ൽ​സി​ന് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി ഡ​ബി​ൾ ബെ​ൽ മു​ഴ​ക്കി​യ​തോ​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ നി​റ​ച്ച ആ​ന​വ​ണ്ടി സ്റ്റാ​ർ​ട്ടാ​യി.

തൃ​ശൂ​ർ കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രെ ല​ഘു ഭ​ക്ഷ​ണം ന​ൽ​കി സ്വീ​ക​രി​ക്കാ​ൻ ഇ​നി ഓ​ണ്‍ വീ​ൽ​സി​ൽ മി​ൽ​മ​യു​ണ്ടാ​കും.

ജി​ല്ല​യി​ൽ കെ​എ​സ്ആ​ർ​ടി​സി​യും മി​ൽ​മ​യും കൈ​കോ​ർ​ക്കു​ന്ന മി​ൽ​മ ഓ​ണ്‍ വീ​ൽ​സി​ൽ ആ​ദ്യ ദി​വ​സം ത​ന്നെ ന​ല്ല തി​ര​ക്കാ​യി​രു​ന്നു.

ആ​ക​ർ​ഷ​ക​മാ​യി സ​ജ്ജീ​ക​രി​ച്ച കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ഒ​രു​ക്കി​യ മി​ൽ​മ സ്റ്റാ​ളു​ക​ൾ ആ​ണ് മി​ൽ​മ ഓ​ണ്‍ വീ​ൽ​സ് എ​ന്ന വി​പ​ണ​ന പ​ദ്ധ​തി.

മി​ൽ​മ​യു​ടെ എ​ല്ലാ ഉ​ത്പ​ന്ന​ങ്ങ​ളും ഇ​വി​ടെ​നി​ന്നും വാ​ങ്ങാ​നാ​കും. നാ​ലു​പേ​ർ​ക്ക് ഇ​രു​ന്ന് ല​ഘു​ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ബ​സി​നു​ള്ളി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കെ​എ​സ്ആ​ർ​ടി​സി​യു​ടെ പ​ഴ​യ ബ​സു​ക​ളാ​ണ് ഇ​തി​നാ​യി രൂ​പ​മാ​റ്റം വ​രു​ത്തി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. പ​ദ്ധ​തി​യി​ലൂ​ടെ മാ​സ വാ​ട​ക ഇ​ന​ത്തി​ൽ ല​ഭി​ക്കു​ന്ന അ​ധി​ക വ​രു​മാ​നം കെ​എ​സ്ആ​ർ​ടി​സി​ക്ക് മു​ത​ൽ​ക്കൂ​ട്ടാ​കും.

പ​ദ്ധ​തി വി​ജ​യ​മാ​കു​ന്ന​ത​നു​സ​രി​ച്ച് മേ​ഖ​ലാ യൂ​ണി​റ്റി​ന് കീ​ഴി​ലു​ള്ള എ​ല്ലാ പ്ര​ധാ​ന കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡു​ക​ളി​ലും പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ ജോ​ണ്‍ തെ​രു​വ​ത്ത് അ​റി​യി​ച്ചു.

ഉദ്ഘാടനച്ചടങ്ങിൽ പി. ​ബാ​ല​ച​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​യ​ർ എം.​കെ. വ​ർ​ഗീ​സി​ൽ നി​ന്നും കൗ​ണ്‍​സി​ല​ർ വി​നോ​ദ് പൊ​ള്ള​ഞ്ചേ​രി ഉ​ത്പ​ന്നം ഏ​റ്റു​വാ​ങ്ങി ആ​ദ്യ​വി​ല്പ​ന ന​ട​ത്തി.

കെ​എ​സ്ആ​ർ​ടി​സി സോ​ണ​ൽ ഡ​യ​റ​ക്ട​ർ ഷ​റ​ഫ് മു​ഹ​മ്മ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക്ഷീ​ര വി​ക​സ​ന വ​കു​പ്പി​ലെ അ​ജ​യ് ഗോ​പി​നാ​ഥ് മി​ൽ​മ ഐ​സ്ക്രീം പാ​ർ​ല​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ ചെ​യ​ർ​മാ​ൻ എം.​ടി. ജ​യ​ൻ, അ​ഡ്വ. ജോ​ണി ജോ​സ​ഫ്, മി​ൽ​മ ചെ​യ​ർ​മാ​ൻ ജോ​ണ്‍ തെ​രു​വാ​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Related posts

Leave a Comment