അമ്മയിൽ നിന്നുള്ള   രാ​ജി; തുറന്ന് പറച്ചിലുമായി കുക്കു പരമേശ്വരൻ

അ​മ്മ സം​ഘ​ട​ന​യ്ക്ക് ഇ​തി​ലും ഭം​ഗി​യാ​യി കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ സാ​ധി​ക്കും. അ​മ്മ​യു​ടെ തീ​രു​മാ​നം ഇ​ങ്ങ​നെ ആ​വ​രു​തെ​ന്ന് അ​റി​യി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് രാ​ജി​വ​ച്ച​ത്. ഐ​സി ക​മ്മി​റ്റി​യി​ല്‍ ഒ​രു മാ​സം മാ​ത്ര​മാ​ണ് പ്ര​വ​ര്‍​ത്തി​ച്ച​ത്.

ഞ​ങ്ങ​ള്‍ ഏ​താ​നും നി​ര്‍​ദേ​ശ​ങ്ങ​ള്‍ മു​ന്നോ​ട്ടു​വ​ച്ചു. എ​ന്നാ​ല്‍ അ​തി​ന്‍റെ മ​റ്റൊ​രു ഫോ​ര്‍​മാ​റ്റാ​ണ് അ​വ​ര്‍ ചെ​യ്ത​ത്. രാ​ജി ഒ​ന്നി​നും ഉ​ത്ത​ര​മ​ല്ല.

എ​ന്നാ​ല്‍ രാ​ജി വ​യ്ക്കു​ന്ന​തി​ല്‍ ഒ​രു സ​ന്ദേ​ശ​മു​ണ്ട്. തീ​രു​മാ​നം തെ​റ്റാ​യ​തി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ന്നു എ​ന്നാ​ണ് ആ ​സ​ന്ദേ​ശം.

അ​മ്മ സം​ഘ​ട​ന​യി​ല്‍ എ​നി​ക്ക് പൂ​ര്‍​ണ​മാ​യും വി​ശ്വാ​സ​മു​ണ്ട്. നേ​തൃ​ത്വ​ത്തി​ല്‍ വി​ശ്വ​സി​ക്കു​ന്നു. എ​ന്നി​രു​ന്നാ​ലും അ​മ്മ​യ്ക്ക് ഇ​തി​ലും ഭം​ഗി​യാ​യി കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ സാ​ധി​ക്കു​മെ​ന്ന് എ​നി​ക്ക് അ​റി​യാം.

പ​ക്ഷേ, അ​മ്മ​യു​ടെ തീ​രു​മാ​നം ഇ​ങ്ങ​നെ​യാ​യി​രി​ക്ക​രു​തെ​ന്ന് അ​റി​യി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് രാ​ജി. ഞ​ങ്ങ​ള്‍ മു​ന്നോ​ട്ടു​വ​ച്ച ഐ​സി ക​മ്മി​ഷ​ന്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​ക്ക് സ്വീ​ക​രി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. അ​താ​ണ് രാ​ജി​ക്ക് കാ​ര​ണം. –കു​ക്കു പ​ര​മേ​ശ്വ​ര​ന്‍

 

Related posts

Leave a Comment