എ​ല്ലാ ക​ട​വും വീ​ട്ടി 


എ​ന്‍റെ അ​പ്പ​ന്‍ അ​വ​സാ​ന​മാ​യി സം​വി​ധാ​നം ചെ​യ്ത​ത് ആ​ഴി എ​ന്ന ചി​ത്ര​മാ​യി​രു​ന്നു. അ​തൊ​രു വ​ന്‍​പ​രാ​ജ​യ​മാ​യി​രു​ന്നു. അ​തി​ന്‍റെ ക​ട​വും കാ​ര്യ​ങ്ങ​ളൊ​ക്കെ വീ​ട്ടാ​ന്‍ വേ​ണ്ടി ഒ​രു ചി​ല്ലി പൈ​സ പോ​ലും തി​യ​റ്റ​റു​ക​ള്‍​ക്കോ അ​ല്ലെ​ങ്കി​ല്‍ മ​റ്റാ​ര്‍​ക്കെ​ങ്കി​ലു​മോ ബാ​ക്കി​വെ​ച്ചി​ട്ട​ല്ല അ​ദ്ദേ​ഹം സി​നി​മ​യി​ല്‍ നി​ന്ന് മാ​റി​യ​തെന്ന് കുഞ്ചാക്കോ ബോബൻ

വേ​ണ​മെ​ങ്കി​ല്‍ അ​ങ്ങ​നെ ചെ​യ്യാ​മാ​യി​രു​ന്നു. അ​ങ്ങ​നെ ചെ​യ്യു​ന്ന ഒ​രു​പാ​ട് ആ​ളു​ക​ളു​ണ്ട്. സ​മ​യം വാ​ങ്ങു​ക, അ​ല്ലെ​ങ്കി​ല്‍ എ​ഴു​തി​ത്ത​ള്ളു​ന്ന കാ​ര്യ​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​ക, അ​ങ്ങ​നെ​യൊ​ക്കെ. പ​ക്ഷേ ഒ​രു പൈ​സ​പോ​ലും അ​ദ്ദേ​ഹം ക​ണ​ക്കി​ല്‍ ബാ​ക്കി​വെ​യ്ക്കാ​തെ​യാ​ണ് അ​തൊ​ക്കെ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

സ്വ​ന്തം കൈ​യി​ല്‍ ഉ​ള്ള സോ ​കോ​ള്‍​ഡ് ലാ​ന്‍​ഡ് ബാ​ങ്കോ എ​ല്ലാം ഡി​സ്‌​പോ​സ് ചെ​യ്തി​ട്ടോ ആ​യി​രി​ക്കാം അ​ദ്ദേ​ഹം ആ ​പ്ര​ശ്‌​ന​ങ്ങ​ളൊ​ക്കെ പ​രി​ഹ​രി​ച്ച​തെന്നും കുഞ്ചാക്കോ പറയുന്നു.

Related posts

Leave a Comment