പ്രിയയുടെ മൂക്ക് അടിച്ചുപരത്തി ഇസ; എനിക്ക് ചെയ്യാൻ പറ്റാത്ത് കാര്യം; ഉള്ളിൽ സന്തോഷിച്ച് ദുഖം  അഭിനയിച്ചതിനെക്കുറിച്ച് ചാക്കോച്ചൻ

എ​നി​ക്ക് ചെ​യ്യാ​ന്‍ പ​റ്റാ​ത്ത പ​ല കാ​ര്യ​ങ്ങ​ളും മക​ന്‍ (ഇ​സ​ഹാ​ഖ്) ചെ​യ്യു​ന്നു​ണ്ടെ​ന്നു​ള്ള​ത് സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മാ​ണ്. ഉ​ദാ​ഹ​ര​ണ​മാ​യി പ​റ​ഞ്ഞാ​ല്‍ പ്രി​യ​യു​ടെ മൂ​ക്ക് ഇ​ടി​ച്ച് ഷേ​പ്പ് മാ​റ്റും അ​വ​ന്‍. ഈ​യി​ടെ ഞാ​ന്‍ കോ​ട്ട​യ്ക്ക​ലി​ല്‍ ഷൂ​ട്ടി​ന് പോ​യ സ​മ​യ​ത്ത് രാ​ത്രി പ്രി​യ വി​ളി​ച്ചി​രു​ന്നു. ഇ​സ​യെ​ക്കു​റി​ച്ചു​ള്ള പ​രാ​തി പ​റ​യാ​നാ​യി​രു​ന്നു ആ ​കോ​ള്‍. ഒ​റ്റ​യൊ​രു​ത്ത​നാ​യി പോ​യി, അ​ല്ലെ​ങ്കി​ല്‍ ഞാ​ന്‍ ച​വി​ട്ടി​ക്കൂ​ട്ടി പൂ​ച്ച​യ്ക്ക് ഇ​ട്ട് കൊ​ടു​ത്തേ​നെ എ​ന്ന് പ​റ​ഞ്ഞു. അ​പ്പോ​ഴാ​ണ് ഞാ​ന്‍ കാ​ര്യം തി​ര​ക്കി​യ​ത്. എ​ന്ത് പ​റ്റി​യെ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ ഞാ​ന്‍ ഒ​രു ഫോ​ട്ടോ അ​യ​യ്ക്കാ​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. നോ​ക്കി​യ​പ്പോ​ള്‍ പ്രി​യ​യു​ടെ ചു​ണ്ട് ഇ​സു ഇ​ടി​ച്ചി​ട്ട് ഷേ​പ്പൊ​ക്കെ മാ​റി വീ​ര്‍​ത്തി​രി​ക്കു​ന്നു. ഉ​ള്ളി​ല്‍ ഭ​യ​ങ്ക​ര സ​ന്തോ​ഷ​മാ​ണെ​ങ്കി​ലും ഞാ​ന്‍ ഭ​യ​ങ്ക​ര​മാ​യി​ട്ട് അ​ഭി​ന​യി​ച്ചു. എ​നി​ക്ക് സ​ന്തോ​ഷി​ക്കാ​ന്‍ കി​ട്ടി​യ അ​വ​സ​ര​മാ​യി​രു​ന്ന​ല്ലോ അ​ത്. ആ ​സാ​ര​മി​ല്ല, പോ​ട്ടെ എ​ന്നൊ​ക്കെ പ​റ​ഞ്ഞ് പ്രി​യ​യെ ആ​ശ്വ​സി​പ്പി​ച്ചു. -കു​ഞ്ചാ​ക്കോ ബോ​ബ​ന്‍

Read More

ഷൂ​ട്ടിം​ഗി​നി​ടെ എ​ന്നോ​ടു പോ​ലും പ​റ​യാ​തെ​യാ​ണ് നാ​യ​ക​ന്‍ മ​റ്റൊ​രു സി​നി​മ​യ്ക്കാ​യി വ​ണ്ടി​ക​യ​റി​യ​ത് ! അ​ടു​ത്ത കൂ​ട്ടു​കാ​ര​ന്റെ ച​തി

ന​ട​ന്‍ കു​ഞ്ചാ​ക്കോ ബോ​ബ​നെ​തി​രേ പ​ദ്മി​നി സി​നി​മ​യു​ടെ നി​ര്‍​മാ​താ​വ് ഉ​ന്ന​യി​ച്ച അ​രോ​പ​ണ​ങ്ങ​ള്‍ വ​ലി​യ വി​വാ​ദ​ങ്ങ​ള്‍​ക്കാ​ണ് തി​രി​കൊ​ളു​ത്തി​യ​ത്. ര​ണ്ട​ര​ക്കോ​ടി പ്ര​തി​ഫ​ലം വാ​ങ്ങി​യി​ട്ട് താ​രം പ്രൊ​മോ​ഷ​ന് പ​ങ്കെ​ടു​ത്തി​ല്ലെ​ന്ന​താ​യി​രു​ന്നു പ്ര​ധാ​ന ആ​രോ​പ​ണം. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ഈ ​വി​ഷ​യ​ത്തി​ല്‍ സ്വ​ന്തം അ​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് നി​ര്‍​മാ​താ​വ് ജോ​ളി ജോ​സ​ഫ്. താ​ന്‍ നി​ര്‍​മി​ച്ച സി​നി​മ​ക​ളി​ലൊ​ന്നി​ന്റെ തി​ര​ക്ക് പി​ടി​ച്ച ഷൂ​ട്ടി​ങ്ങി​നി​ട​യി​ല്‍, ഒ​രു വാ​ക്കു​പോ​ലും പ​റ​യാ​തെ നാ​യ​ക ന​ട​ന്‍ മ​റ്റൊ​രു സം​വി​ധാ​യ​ക​ന്റെ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ പോ​യെ​ന്നും അ​തു​മൂ​ലം ത​നി​ക്കു ന​ഷ്ട​പ്പെ​ട്ട​ത് പ​ണം മാ​ത്ര​മ​ല്ല മ​റ്റു​ള്ള​വ​ര്‍​ക്കു ന​ല്‍​കി​യ വാ​ക്ക് കൂ​ടി​യാ​യി​രു​ന്നു​വെ​ന്ന് ജോ​ളി ജോ​സ​ഫ് പ​റ​യു​ന്നു. പ്ര​തി​ഫ​ലം ന​ല്‍​കു​മ്പോ​ള്‍ പ്ര​മോ​ഷ​നു​വേ​ണ്ടി​യെ​ന്ന​തു കൂ​ടി കൃ​ത്യ​മാ​യി ക​രാ​റു​ക​ളി​ല്‍ ചേ​ര്‍​ത്താ​ല്‍ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജോ​ളി ജോ​സ​ഫി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ… ”കു​രി​ശി​ലേ​റ്റ​പ്പെ​ട്ട കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ അ​ഭി​ലാ​ഷ് ജോ​ര്‍​ജ്, പ്ര​ശോ​ഭ് കൃ​ഷ്ണ, സു​വി​ന്‍ കെ. ​വ​ര്‍​ക്കി എ​ന്നി​വ​ര്‍ നി​ര്‍​മി​ച്ച് സെ​ന്നെ ഹെ​ഗ്ഡെ സം​വി​ധാ​നം ചെ​യ്ത ‘പ​ദ്മി​നി’…

Read More

25 ദി​വ​സ​ത്തേ​ക്ക് വാ​ങ്ങി​യ​ത് കോ​ടി​ക​ള്‍ ! ചി​ത്ര​ത്തി​ന്റെ പ്രൊ​മോ​ഷ​നു വ​രാ​തെ യൂ​റോ​പ്പി​ല്‍ ക​റ​ങ്ങാ​ന്‍ പോ​യി; ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി നി​ര്‍​മാ​താ​വ്

ഒ​രു കാ​ല​ത്ത് മ​ല​യാ​ള സി​നി​മ​യി​ലെ ചോ​ക്ലേ​റ്റ് ബോ​യ് ആ​യി​രു​ന്നു കു​ഞ്ചാ​ക്കോ ബോ​ബ​ന്‍. എ​ന്നാ​ല്‍ ഇ​ന്ന് ചോ​ക്ലേ​റ്റ് നാ​യ​ക​നി​ല്‍ നി​ന്ന് മ​ല​യാ​ള​ത്തി​ലെ എ​ണ്ണം പ​റ​ഞ്ഞ താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യി ചാ​ക്കോ​ച്ച​ന്‍ വ​ള​ര്‍​ന്നു. ജീ​വി​ത​ത്തി​ലും ക​രി​യ​റി​ലു​മെ​ല്ലാം പ​ല ഘ​ട്ട​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു പോ​യി​ട്ടു​ണ്ടെ​ന്ന് നേ​ര​ത്തെ കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഒ​രി​ക്ക​ല്‍ സി​നി​മ​യി​ല്‍ നി​ന്നെ​ല്ലാം വി​ട്ടു നി​ല്‍​ക്കേ​ണ്ടി വ​ന്നി​രു​ന്നു ചാ​ക്കോ​ച്ച​ന്‍, പി​ന്നീ​ട് ചാ​ക്കോ​ച്ച​ന്‍ തി​രി​ച്ചു​വ​രു​ന്ന​ത് മ​ല​യാ​ള സി​നി​മ​യു​ടെ പു​തി​യ മു​ഖ​മാ​യി​ട്ടാ​യി​രു​ന്നു. മ​ല​യാ​ള സി​നി​മ​യി​ലെ മാ​റ്റ​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തി​യ ട്രാ​ഫി​ക്, ടേ​ക്ക് ഓ​ഫ്, അ​ഞ്ചാം പാ​തി​ര, വേ​ട്ട തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലൊ​ക്കെ ചാ​ക്കോ​ച്ച​ന്റെ പ്ര​ക​ട​നം മി​ക​ച്ച കൈ​യ്യ​ടി നേ​ടി​കൊ​ടു​ത്തി​രു​ന്നു. ഇ​പ്പോ​ഴി​താ ന്നാ ​താ​ന്‍ കേ​സ് കൊ​ട് എ​ന്ന സി​നി​മ​യി​ലൂ​ടെ വ​ലി​യ വി​ജ​യം നേ​ടി​യി​രി​ക്കു​ക​യാ​ണ് ചാ​ക്കോ​ച്ച​ന്‍. പ​ദ്മി​നി​യാ​ണ് താ​ര​ത്തി​ന്റെ പു​തി​യ ചി​ത്രം. ഇ​പ്പോ​ഴി​താ ഈ ​ചി​ത്ര​ത്തി​ന്റെ നി​ര്‍​മ്മാ​താ​വ് സു​വി​ന്‍ വ​ര്‍​ക്കി ചാ​ക്കോ​ച്ച​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. 25 ദി​വ​സ​ത്തേ​ക്ക് പ​ദ്മി​നി​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍…

Read More

സു​ധി​ക്കും മി​നി​ക്കും ഇ​ന്ന് ഇ​രു​പ​ത്തി​യ​ഞ്ചാം ‘വി​വാ​ഹ വാ​ർ​ഷി​കം’

ഋ​ഷി ഇ​ന്ന് ഇ​രു​പ​ത്തി​യ​ഞ്ചാം വി​വാ​ഹ വാ​ർ​ഷി​ക​മാ​ണ്- സു​ധി​യു​ടെ​യും മി​നി​യു​ടെ​യും!! ഒ​ന്നി​പ്പി​ക്കാ​ൻ കൂ​ട്ടു​നി​ന്ന പ്രി​യ​പ്പെ​ട്ട പ​ല​രും ഇ​ന്ന് കൂ​ടെ​യി​ല്ലെ​ങ്കി​ലും ഇ​രു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്ക​ണം എ​ന്നുത​ന്നെ​യാ​ണ് സു​ധി​യു​ടെ​യും മി​നി​യു​ടെ​യും മ​ക്ക​ൾ പ​റ​യു​ന്ന​ത്. സു​ധി​യു​ടെ അ​ച്ഛ​നും അ​മ്മ​യും, മി​നി​യു​ടെ വ​ല്യ​മ്മ​ച്ചി​യും ര​ണ്ടു ചേ​ട്ടന്മാ​രും സ്വ​ർ​ഗ​ത്തി​ലി​രു​ന്ന് എ​ല്ലാ ആ​ശം​സ​ക​ളും നേ​രും.. ആ​ഘോ​ഷ​ങ്ങ​ളെ​ല്ലാം വൈ​കി​ട്ടാ​ണ്. ഇ​ന്ന് രാ​വി​ലെ സു​ധി​യും മി​നി​യും കു​ട്ടി​ക​ളെ​യും കൊ​ണ്ട് അ​ന്പ​ല​ത്തി​ലും പ​ള്ളി​യി​ലും പോ​യി.. ക​ട​ന്നു​പോ​യ പ്രി​യ​പ്പെ​ട്ട​വ​ർ​ക്ക് വേ​ണ്ടി​യും ജീ​വി​ച്ചി​രി​ക്കു​ന്ന​വ​ർ​ക്ക് വേ​ണ്ടി​യും പ്രാ​ർ​ത്ഥി​ച്ചു.. പി​ന്നെ നേ​രെ അ​വ​ർ ചെ​ന്നു​ക​യ​റി​യ​ത് ആ ​ബു​ക്ക് ഷോ​പ്പി​ൽ ആ​യി​രു​ന്നു. ല​വ് ആ​ൻ​ഡ് ല​വ് ഒ​ണ്‍​ലി എ​ന്ന പു​സ്ത​കം സു​ധി​യും മി​നി​യും ക​ണ്ടെ​ടു​ത്ത ആ ​ബു​ക്ക് ഷോ​പ്പി​ൽ.. അ​വി​ടെവച്ച് അ​വ​ർ ആ ​പു​സ്ത​കം വീ​ണ്ടും ക​ണ്ടു. മ​ക്ക​ൾ അ​തെ​ടു​ത്ത് കൗ​തു​ക​ത്തോ​ടെ മ​റി​ച്ചു​നോ​ക്കി..പി​ന്നെ കോ​ളേ​ജി​ലേ​ക്ക്.. ഒ​രു രാ​ജ​മ​ല്ലി വി​ട​രു​ന്ന പോ​ലെ​യാ​യി​രു​ന്നു നി​ന്‍റെ അ​മ്മ​യു​ടെ മു​ഖം ഞാ​ൻ ആ​ദ്യ​മാ​യി ക​ണ്ട​ത്…

Read More

അനിയത്തിപ്രാവിലെ ആ ചുവന്ന സ്പ്ലെന്‍ഡര്‍ സ്വന്തമാക്കി ചാക്കോച്ചന്‍ ! ഉടമയെ തേടിപ്പിടിച്ചത് വര്‍ഷങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍…

കുഞ്ചാക്കോബോബന്‍-ശാലിനി ജോഡികള്‍ തകര്‍ത്തഭിനയിച്ച അനിയത്തിപ്രാവ് മലയാളികള്‍ നെഞ്ചേറ്റിയ ചിത്രമാണ്. 1997 മാര്‍ച്ച് 26-നാണ് ഫാസില്‍ സംവിധാനം ചെയ്ത ഈ ചിത്രം പ്രദര്‍ശനത്തിനെത്തിയത്. അനിയത്തിപ്രാവ് എന്ന സിനിമയിലൂടെ കുഞ്ചാക്കോ ബോബന്‍-ശാലിനി എന്നീ താരങ്ങള്‍ മലയാളത്തിന്റെ വെള്ളിത്തിരയില്‍ പിറന്നതിനൊപ്പം കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ സൂപ്പര്‍സ്റ്റാറായ വാഹനമാണ് ഹീറോ ഹോണ്ടയുടെ സ്പ്ലെന്‍ഡര്‍ എന്ന ബൈക്ക്. ഈ സിനിമയില്‍ കുഞ്ചാക്കോ ബോബന്‍ ഉപയോഗിച്ച ചുവപ്പ് നിറത്തിലുള്ള ആ സ്‌പ്ലെന്‍ഡര്‍ യുവാക്കളുടെ ഹൃദയമിടിപ്പായിരുന്നു. സിനിമ റിലീസ് ചെയ്ത് കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാകുന്നതോടെ ആ പഴയ ചുവന്ന സ്‌പ്ലെന്‍ഡര്‍ സ്വന്തമാക്കിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. സംഭവം സമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ആഘോഷമായിരിക്കുകയാണ്. ആലപ്പുഴയിലെ ഒരു ബൈക്ക് ഷോറൂമില്‍ ജോലി ചെയ്യുന്ന ബോണി എന്ന വ്യക്തിയുടെ കൈവശമാണ് താരപരിവേഷമുള്ള ഈ ഹീറോ ഹോണ്ട സ്പ്ലെന്‍ഡര്‍ ഉണ്ടായിരുന്നത്. നീണ്ട അന്വേഷണങ്ങള്‍ക്ക് ശേഷമാണ് ഈ വാഹനം കണ്ടെത്താന്‍ സാധിച്ചതെന്നാണ് വിവരം. വാഹനം…

Read More

മലയാളി പൊളിയല്ലേ ! കര്‍ണാടകയിലെ പാഠപുസ്തകത്തില്‍ കുഞ്ചാക്കോ ബോബനെ കയറ്റിയത് ഏതോ മലയാളികള്‍ ? വാസ്തവം ഇങ്ങനെ…

കര്‍ണാടകത്തിലെ പാഠപുസ്തത്തില്‍ നടന്‍ കുഞ്ചാക്കോബോബന്‍ ഇടംപിടിച്ചെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടര്‍ന്നിരുന്നു. കര്‍ണാടകത്തിലെ ഒരു പാഠപുസ്തകത്തില്‍ കുഞ്ചാക്കോ ബോബന്‍ പോസ്റ്റുമാന്‍ വേഷത്തില്‍ വന്ന ചിത്രം നല്‍കിയെന്നു പറഞ്ഞായിരുന്നു പോസ്റ്റുകള്‍ പ്രചരിച്ചത്. എന്നാല്‍ ചിത്രത്തെക്കുറിച്ച് പ്രതികരണവുമായി കര്‍ണാടക ടെസ്റ്റ് ബുക്ക് സൊസൈറ്റി രംഗത്തെത്തിയിരിക്കുകയാണ്. ഒന്നു മുതല്‍ പത്തു വരെയുളള ക്ലാസുകളിലേക്കായി അച്ചടിച്ച ഒരു പുസ്തകത്തിലും കുഞ്ചാക്കോ ബോബന്റെ ചിത്രമില്ലെന്നു കെടിബിഎസ് സറിയിച്ചു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്നു എല്ലാ പുസ്തകങ്ങളും പരിശോധിച്ചു. ഒരു പുസ്തകത്തിലും മലയാള നടന്‍ കുഞ്ചാക്കോ ബോബന്റെ ചിത്രം പ്രസിദ്ദീകരിച്ചിട്ടില്ലെന്നു കെടിബിഎസ് വ്യക്തമാക്കി. മുമ്പ് പോസ്റ്റ് വൈറലായതിനെത്തുടര്‍ന്ന് കുഞ്ചാക്കോ ബോബനും ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. അങ്ങനെ കര്‍ണാടക സര്‍ക്കാര്‍ ജോലിയും സെറ്റ് ആയി. പണ്ട് കത്തുകള്‍ കൊണ്ടു തന്ന പോസ്റ്റുമാന്റെ പ്രാര്‍ഥന എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്. കുഞ്ചാക്കോ ബോബന്‍ 2010ല്‍…

Read More

ആ സംഭവത്തിനു ശേഷം കുഞ്ചാക്കോബോബനോട് മിണ്ടിയിട്ടില്ല ! ചാക്കോച്ചനുമായുള്ള പിണക്കത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി നടി സാന്ദ്ര…

മലയാളത്തിലെ അതുല്യ സംവിധായകന്‍ ലോഹിതദാസ് സംവിധാനം ചെയ്ത സിനിമയായിരുന്നു കസ്തൂരിമാന്‍. അക്കാലത്ത് മലയാളത്തിന്റെ റൊമാന്റിക് നായകനായിരുന്ന കുഞ്ചാക്കോ ബോബന്‍ ആയിരുന്നു ഈ ചിത്രത്തില്‍ നായകനായി എത്തിയത്. മീരാജാസ്മിന്‍ നായികയായി എത്തിയ ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തെ പ്രണയിക്കുന്ന ഷീല പോള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അവതാരക സാന്ദ്ര ആമിയായിരുന്നു. ടെലിവിഷന്‍ പരമ്പരകളിലൂടെ സിനിമാ അഭിനയരംഗത്ത് എത്തി പിന്നീട് ഒരുപിടി മികച്ച കഥാപാത്രങ്ങളെ മലയാളത്തില്‍ അവതരിപ്പിച്ച നടിയാണ് സാന്ദ്ര ആമി. പിന്നീട് തമിഴ് ചിത്രങ്ങളും സീരിയലുകളുമായി തിരക്കിലായ താരം വിവാഹ ശേഷം അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവ് പ്രജിന്റെ പിന്തുണയോടെ അഭിനയത്തില്‍ വീണ്ടും സജീവമായ താരം കുഞ്ചാക്കോ ബോബനുമായുള്ള പിണക്കത്തെക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. കസ്തൂരിമാനിലെ ഒരു ഗാന രംഗം ചിത്രീകരിക്കുന്ന സമയത്ത് നിസാരമായ പ്രശ്‌നങ്ങള്‍ക്ക് പിണങ്ങുക തന്റെ സ്വഭാവമായിരുന്നു. ചാക്കോച്ചന്‍…

Read More

എ​ല്ലാ ക​ട​വും വീ​ട്ടി 

എ​ന്‍റെ അ​പ്പ​ന്‍ അ​വ​സാ​ന​മാ​യി സം​വി​ധാ​നം ചെ​യ്ത​ത് ആ​ഴി എ​ന്ന ചി​ത്ര​മാ​യി​രു​ന്നു. അ​തൊ​രു വ​ന്‍​പ​രാ​ജ​യ​മാ​യി​രു​ന്നു. അ​തി​ന്‍റെ ക​ട​വും കാ​ര്യ​ങ്ങ​ളൊ​ക്കെ വീ​ട്ടാ​ന്‍ വേ​ണ്ടി ഒ​രു ചി​ല്ലി പൈ​സ പോ​ലും തി​യ​റ്റ​റു​ക​ള്‍​ക്കോ അ​ല്ലെ​ങ്കി​ല്‍ മ​റ്റാ​ര്‍​ക്കെ​ങ്കി​ലു​മോ ബാ​ക്കി​വെ​ച്ചി​ട്ട​ല്ല അ​ദ്ദേ​ഹം സി​നി​മ​യി​ല്‍ നി​ന്ന് മാ​റി​യ​തെന്ന് കുഞ്ചാക്കോ ബോബൻ വേ​ണ​മെ​ങ്കി​ല്‍ അ​ങ്ങ​നെ ചെ​യ്യാ​മാ​യി​രു​ന്നു. അ​ങ്ങ​നെ ചെ​യ്യു​ന്ന ഒ​രു​പാ​ട് ആ​ളു​ക​ളു​ണ്ട്. സ​മ​യം വാ​ങ്ങു​ക, അ​ല്ലെ​ങ്കി​ല്‍ എ​ഴു​തി​ത്ത​ള്ളു​ന്ന കാ​ര്യ​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​ക, അ​ങ്ങ​നെ​യൊ​ക്കെ. പ​ക്ഷേ ഒ​രു പൈ​സ​പോ​ലും അ​ദ്ദേ​ഹം ക​ണ​ക്കി​ല്‍ ബാ​ക്കി​വെ​യ്ക്കാ​തെ​യാ​ണ് അ​തൊ​ക്കെ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. സ്വ​ന്തം കൈ​യി​ല്‍ ഉ​ള്ള സോ ​കോ​ള്‍​ഡ് ലാ​ന്‍​ഡ് ബാ​ങ്കോ എ​ല്ലാം ഡി​സ്‌​പോ​സ് ചെ​യ്തി​ട്ടോ ആ​യി​രി​ക്കാം അ​ദ്ദേ​ഹം ആ ​പ്ര​ശ്‌​ന​ങ്ങ​ളൊ​ക്കെ പ​രി​ഹ​രി​ച്ച​തെന്നും കുഞ്ചാക്കോ പറയുന്നു.

Read More

കുടുംബമഹിമ കൊണ്ട് റേഷന്‍ കടയില്‍ ചെന്നാല്‍ അരി കിട്ടില്ല ! അതിന് കാശു തന്നെ വേണമെന്ന് കുഞ്ചാക്കോ ബോബന്‍…

മലയാളികളുടെ ഇഷ്ടതാരമാണ് കുഞ്ചാക്കോ ബോബന്‍. ഒരു കാലത്ത് ചോക്ലേറ്റ് ഹീറോയായി പെണ്‍കുട്ടികളുടെ മനസ്സു കീഴടക്കിയ കുഞ്ചാക്കോ ഇപ്പോള്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെയെല്ലാം ഹൃദയത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. കുഞ്ചാക്കോയുടെ കുടുംബം മലയാള സിനിമയ്ക്കു നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. മലയാള സിനിമാ ചരിത്രത്തിലെ തിളക്കമാര്‍ന്ന പേരുകളിലൊന്നാണ് ഉദയാ സ്റ്റുഡിയോയുടേത് ഉദയ സ്റ്റുഡിയോ എന്ന കെട്ടുറപ്പുള്ള പാരമ്പര്യമായിരുന്നെങ്കിലും സാമ്പത്തികമായി ഏറെ പ്രയാസങ്ങള്‍ അനുഭവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു ചാക്കോച്ചന്. കുടുംബമഹിമയും പേരുംകൊണ്ട് റേഷന്‍ കടയില്‍ ചെന്നാല്‍ അരി കിട്ടില്ല, അതിന് കാശ് തന്നെ വേണം എന്നാണ് ചാക്കോച്ചന്‍ പറയുന്നത്. കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച നിഴല്‍, നായാട്ട് എന്നീ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഈ സിനിമകളുമായി ബന്ധപ്പെട്ട് ഒരു മാധ്യമം ചോദിച്ച ചോദ്യത്തിന് ഉത്തരം പറഞ്ഞപ്പോഴാണ് താന്‍ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് താരം വെളിപ്പെടുത്തിയത്. ജീവിതത്തില്‍ താന്‍…

Read More

ജീവിതത്തില്‍ മറ്റൊരു സന്തോഷം കൂടി ! വിശേഷം വെളിപ്പെടുത്തി ചാക്കോച്ചനും പ്രിയയും…

കുഞ്ചാക്കോബോബന്റെയും ഭാര്യ പ്രിയയുടെയും ലോകം മകന്‍ ഇസഹാക്കാണ്. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം തങ്ങളുടെ ജീവിതത്തിലേക്ക് എത്തിയ ഇസയുടെ കളിചിരികളും കുസൃതികളുമാണ് ഇവരുടെ വീട്ടില്‍ നിറയുന്നത്. 2005 ഏപ്രില്‍ രണ്ടിനായിരുന്നു ആറു വര്‍ഷത്തെ പ്രണയത്തിനു ശേഷം ഇവര്‍ വിവാഹിതരായത്. 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ജീവിത സാഫല്യം പോലെ ഇസഹാക്കിനെ കിട്ടിയത്. മകന്‍ എത്തിയ ശേഷം തങ്ങളുടെ ജീവിതം മൊത്തത്തില്‍ മാറിയെന്ന് ചാക്കോച്ചനും പ്രിയയും പറഞ്ഞിട്ടുണ്ട്. ഇസ എന്ന് വിളിക്കുന്ന ഇസഹാക്കിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും ചാക്കോച്ചന്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ചാക്കോച്ചനും പ്രിയയും തങ്ങളുടെ വിവാഹവാര്‍ഷികം ആഘോഷമാക്കിയിരിക്കുകയാണ്. തങ്ങളുടെ 16-ാം വിവാഹ വാര്‍ഷികമാണ് ദമ്പതികള്‍ ആഘോഷമാക്കിയത്. നിരവധി പേരാണ് ചാക്കോച്ചനും പ്രിയക്കും ആശംസ നേര്‍ന്നത്. ഞങ്ങള്‍ മധുര പതിനാറിലേക്ക് കടക്കുകയാണ്, ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ഞങ്ങളെ സ്‌നേഹിക്കുന്നവര്‍ക്കും ഒരുപാട് നന്ദി എന്നാണ് ചാക്കോച്ചന്‍ കുറിച്ചത്

Read More