കു​വൈ​ത്തി​ൽ​നി​ന്ന് 2,700 പ്ര​വാ​സി​ക​ളെ നാ​ടു​ക​ട​ത്തി

കു​വൈ​ത്ത് സി​റ്റി: വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് ഒ​രു മാ​സ​ത്തി​നി​ടെ കു​വൈ​ത്തി​ൽ​നി​ന്ന് 2,700 പ്ര​വാ​സി​ക​ളെ നാ​ടു​ക​ട​ത്തി. റെ​സി​ഡ​ൻ​സി നി​യ​മം ലം​ഘി​ച്ച​താ​യി തെ​ളി​യി​ക്ക​പ്പെ​ട്ട​വ​ർ, നി​യ​മ​വി​രു​ദ്ധ തൊ​ഴി​ലാ​ളി​ക​ൾ, മൂ​ന്നാം ക​ക്ഷി​ക​ൾ​ക്കാ​യി ജോ​ലി ചെ​യ്യു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​രെ​യാ​ണു നാ​ടു​ക​ട​ത്തി​യ​ത്.

ജോ​ലി​യെ​യും താ​മ​സ​ത്തെ​യും നി​യ​ന്ത്രി​ക്കു​ന്ന നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ലം​ഘി​ക്കു​ന്ന​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ജീ​വ​ന​ക്കാ​ര​നും തൊ​ഴി​ലു​ട​മ​യ്ക്കും ബാ​ധ​ക​മാ​ണെ​ന്നു തൊ​ഴി​ൽ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Related posts

Leave a Comment