ഇ​യാ​ൾ അ​ങ്ങ​നെ​യൊ​രു പ​ണി ഒ​പ്പി​ച്ചേ​ക്കും എ​ന്ന് തോ​ന്നും, അ​തു​കൊ​ണ്ട് ഇ​യാ​ൾ മ​തി

നീ​ല​ത്താ​മ​ര​യി​ലേ​ക്ക് കൈ​ലാ​ഷ്, മ​ഴ​വി​ൽ മ​നോ​ര​മ​യി​ൽ പ്രോ​ഗ്രാം ചീ​ഫാ​യി വ​ർ​ക് ചെ​യ്തി​രു​ന്ന ഏ​ബ്ര​ഹാം, ആ​സി​ഫ് അ​ലി എ​ന്നി​വ​രെ​യാ​ണ് പ​രി​ഗ​ണി​ച്ച​ത്. ആ​സി​ഫ് അ​ലി അ​തി​ന് മു​മ്പ് ഋ​തു​വി​ൽ മാ​ത്ര​മേ അ​ഭി​ന​യി​ച്ചി​ട്ടു​ള്ളൂ.

അ​ർ​ച്ച​ന ക​വി​യും ആ​സി​ഫ് അ​ലി​യും ഒ​രു​മി​ച്ച് ടി​വി​യി​ൽ പ്രോ​ഗ്രാം ചെ​യ്യു​ന്ന സ​മ​യ​ത്ത് എ​നി​ക്ക​റി​യാം. മൂ​ന്ന് പേ​രും മൂ​ന്ന് ത​ര​ത്തി​ൽ എ​നി​ക്ക് ഓ​ക്കെ​യാ​ണ്.

ആ​ര് വേ​ണ​മെ​ന്ന ക​ൺ​ഫ്യൂ​ഷ​നാ​യി. എം‌​ടി സാ​റി​ന്‍റെ മു​ന്നി​ൽ ഇ​വ​ർ മൂ​ന്ന് പേ​രെ​യും പ​ല സ​മ​യ​ങ്ങ​ളാ​യി കാ​ണി​ച്ചു. അ​ദ്ദേ​ഹം തെ​ര​ഞ്ഞെ‌​ടു​ത്ത​ത് കൈ​ലാ​ഷി​നെ​യാ​ണ്.

നി​ഷ്ക​ള​ങ്ക​ത തോ​ന്നു​ന്ന മു​ഖ​മാ​ണ് ആ​സി​ഫ് അ​ലി​ക്ക്. സി​നി​മ​യി​ലെ ഹ​രി​ദാ​സ് എ​ന്ന ക​ഥാ​പാ​ത്രം അ​ത്ര നി​ഷ്ക​ള​ങ്ക​ന​ല്ല. ഇ​യാ​ൾ അ​ങ്ങ​നെ​യൊ​രു പ​ണി ഒ​പ്പി​ച്ചേ​ക്കും എ​ന്ന് തോ​ന്നും, അ​തു​കൊ​ണ്ട് ഇ​യാ​ൾ മ​തി എ​ന്നാ​ണ് എം‌​ടി സാ​ർ പ​റ​ഞ്ഞ​ത്. അ​ങ്ങ​നെ​യാ​ണ് കൈ​ലാ​ഷി​നെ തെ​ര​ഞ്ഞെ‌​ടു​ക്കു​ന്ന​ത് -ലാ​ൽ ജോ​സ്

Related posts

Leave a Comment