തൊ​ണ്ണൂ​റു​ക​ളി​ലെ അ​തേ ഭം​ഗി! ശോഭനയുടെ പുതിയ സെൽഫി ഏറ്റെടുത്ത് ആരാധകർ

മല​യാ​ളി​ക​ളു​ടെ പ്രി​യ ന​ടി ശോ​ഭ​ന​യു​ടെ പു​തി​യൊ​രു സെ​ൽ​ഫി​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ. ക​ലൈ കാ​വേ​രി കോ​ള​ജ് ഓ​ഫ് ഫൈ​ൻ ആ​ർ​ട്സി​ൽ ഒ​രു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ൾ എ​ടു​ത്ത ചി​ത്ര​മാ​ണി​ത്.

ആ ​പ​ഴ​യ ശോ​ഭ​ന ത​ന്നെ, ഏ​റെ മ​നോ​ഹ​ര​മാ​യി​രി​ക്കു​ന്നു എ​ന്നൊ​ക്കെ​യാ​ണ് ആ​രാ​ധ​ക​രും സു​ഹൃ​ത്തു​ക്ക​ളും അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

ന​ർ​ത്ത​കി എ​ന്ന​റി​യ​പ്പെ​ടാ​ൻ കൂ​ടു​ത​ൽ ഇ​ഷ്ട​പ്പെ​ടു​ന്ന, യാ​ത്ര​ക​ളും തീ​ർ​ഥാ​ട​ന​ങ്ങ​ളും ഏ​റെ പ്രി​യ​മു​ള്ള താ​രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.​

തൊ​ണ്ണൂ​റു​ക​ളി​ലെ അ​തേ ഭം​ഗി​യോ​ടെ ശോ​ഭ​ന​യെ വീ​ണ്ടും കാ​ണാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നാ​ണ് ആ​രാ​ധ​ക​ർ ക​മ​ന്‍റ് ചെ​യ്ത​ത്. മ​ല​യാ​ള​ത്തി​ൽ ഇ​നി​യും സി​നി​മ ചെ​യ്യ​ണ​മെ​ന്നും ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ൾ പ്രി​യ ന​ടി​യെ തേ​ടി​യെ​ത്ത​ട്ടെ​യെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

Related posts

Leave a Comment