ചതിയന്‍! തന്നെ പറ്റിച്ച കാമുകന് യുവതി കൊടുത്തത് എട്ടിന്റെ പണി; സംഭവം വ്യാജമെന്ന് സോഷ്യല്‍മീഡിയ; അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍മീഡിയയില്‍ വാദം

ത​ന്നെ പ​റ്റി​ച്ച കാ​മു​ക​ന് യു​വ​തി കൊ​ടു​ത്ത എ​ട്ടി​ന്‍റെ പ​ണി​യാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത്. കാ​മു​ക​ന്‍റെ 20 കോ​ടി വി​ല​വ​രു​ന്ന ബു​ഗാ​ട്ടി ഷി​റോ​ണ്‍ കാ​റി​ന്‍റെ ഗ്ലാ​സ് ത​ക​ർ​ക്കു​ക​യും കാ​റി​ൽ പെ​യി​ന്‍റ് ഉ​പ​യോ​ഗി​ച്ച് “ച​തി​യ​ൻ’ എ​ന്ന് എ​ഴു​തി​യു​മാ​ണ് ഈ ​യു​വ​തി പ്ര​തി​കാ​രം ചെ​യ്ത​ത്.

യു​വ​തി​യു​ടെ ഹൈ​ഹീ​ൽ ചെ​രി​പ്പ് ഉ​പ​യോ​ഗി​ച്ചാ​ണ് കാ​റി​ന്‍റെ ഗ്ലാ​സ് ത​ക​ർ​ത്ത​ത്. ക​റു​ത്ത പെ​യി​ന്‍റ് ഉ​പ​യോ​ഗി​ച്ചാണ് കാ​റി​ന്‍റെ ബോ​ഡി​യി​ൽ ച​തി​യ​ൻ എ​ന്ന് എ​ഴു​തിയത്.

എന്നാൽ ഈ ​വീ​ഡി​യോ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് ഇ​ത് വ്യാ​ജ​മാ​ണെ​ന്നാ​ണ് ഭൂ​രി​ഭാ​ഗ​മാ​ളു​ക​ളും അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. കാ​ര​ണം വെ​റും ചെ​രി​പ്പ് ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ചാ​ൽ ബു​ഗാ​ട്ടി​യു​ടെ ഗ്ലാ​സ് ത​ക​രി​ല്ലെ​ന്നാ​ണ് ഏ​വ​രു​ടെ​യും അഭിപ്രായം. വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽമീഡിയയിൽ വാദം തുടരുകയാണ്.

Related posts