തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ര​ണ്ടു മൂ​ന്നു ദി​വ​സം കൂ​ടി​! സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ണ്‍ നീ​ട്ടി​യേ​ക്കു​മെ​ന്നു സൂ​ച​ന; അ​വ​സാ​നി​ക്കാ​റാ​യെ​ന്ന് പ​റ​യാ​റാ​യി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ണ്‍ നീ​ട്ടി​യേ​ക്കു​മെ​ന്നു സൂ​ച​ന ന​ൽ​കി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

എ​ന്നാ​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​ക​ൾ പ​രി​ഗ​ണി​ച്ചേ​ക്കു​മെ​ന്നും സൂ​ചി​പ്പി​ച്ചു. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ക്കു​ന്പോ​ൾ ലോ​ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കാ​റാ​യി എ​ന്നു പ​റ​യാ​റാ​യി​ട്ടി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ര​ണ്ടു മൂ​ന്നു ദി​വ​സം കൂ​ടി​യു​ണ്ട്. കോ​വി​ഡ് വ്യാ​പ​ന നി​യ​ന്ത്ര​ണ​ത്തി​നാ​ണ് സ​ർ​ക്കാ​ർ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​ത്.

എ​ന്നാ​ൽ ജ​ന​ങ്ങ​ളു​ടെ ജീ​വ​സ​ന്ധാ​ര​ണ​ത്തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ പ​ര​മാ​വ​ധി തു​റ​ന്നു കൊ​ടു​ക്കു​ക​യും വേ​ണം. ഇ​തു ര​ണ്ടും കൂ​ടി​യു​ള്ള സ​മ​തു​ലി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വ​രു​ന്ന ഞാ​യ​റാ​ഴ്ച​യാ​ണു നി​ല​വി​ലു​ള്ള ലോ​ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കു​ന്ന​ത്.

Related posts

Leave a Comment