കോട്ടയത്ത് രണ്ടു സ്വകാര്യ ബസുകൾ പെർ​മി​റ്റ് സ​മ​യം അ​നു​സ​രി​ച്ചു സർവീസ് നടത്തി

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ ര​ണ്ടു സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി. കോ​ട്ട​യം പ​ള്ളി​ക്ക​ത്തോ​ട് റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ചെ​ന്നി​ക്ക​ര ബ​സും കോ​ട്ട​യം മ​റി​യ​പ്പ​ള്ളി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സെ​ന്‍റ് മേ​രീ​സ് ബ​സു​മാ​ണ് ഓ​ടി​യ​ത്.

രാ​വി​ലെ ഏ​ഴു മു​ത​ലാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​ത്. ആ​ദ്യ ട്രി​പ്പു​ക​ളി​ൽ യാ​ത്ര​ക്കാ​രെ ല​ഭി​ച്ചി​ല്ലെ​ന്നും രാ​ത്രി​വ​രെ പ​തി​വ് പോ​ലെ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നും ബ​സ് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു.

പെ​ർ​മി​റ്റ് സ​മ​യം അ​നു​സ​രി​ച്ചു ത​ന്നെ​യാ​ണ് ബ​സു​ക​ൾ ട്രി​പ്പ് പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. ബ​സി​ൽ ഡ്രൈ​വ​റും ക​ണ്ട​ക്്ട​റും ഉ​ൾ​പ്പെ​ടെ ര​ണ്ടു ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്.

Related posts

Leave a Comment